ബി​ജെ​പി​യി​ലേ​ക്കു​ള്ള ഒ​ഴു​ക്കി​ന്‍റെ തു​ട​ക്കം മാ​ത്ര​മെ​ന്ന് ശ്രീ​ധ​ര​ൻ​പി​ള്ള
Thursday, March 14, 2019 4:11 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് നേ​താ​വാ​യി​രു​ന്ന ടോം ​വ​ട​ക്ക​ന്‍റെ പാ​ർ​ട്ടി​യി​ലേ​ക്കു​ള്ള വ​ര​വി​നെ കേ​ര​ളാ ഘ​ട​കം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്. ശ്രീ​ധ​ര​ൻപി​ള്ള.

കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്ന് ബി​ജെ​പി​യി​ലേ​ക്കു​ള്ള ഒ​ഴു​ക്കി​ന്‍റെ തു​ട​ക്കം മാ​ത്ര​മാ​ണി​ത്. ഇ​നി​യും ഇ​ത് തു​ട​രു​മെ​ന്നും ശ്രീ​ധ​ര​ന്‍​പി​ള്ള മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഏ​തെ​ങ്കി​ലും സീ​റ്റി​നാ​യ​ല്ല വ​ട​ക്ക​ൻ ബി​ജെ​പി​യി​ൽ അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. ബി​ജെ​പി​യു​ടെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ൽ അ​ദ്ദേ​ഹ​ത്തെ പ​ങ്കെ​ടു​പ്പി​ക്കു​മെ​ന്നും ശ്രീ​ധ​ര​ൻ​പി​ള്ള കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.