രണ്ടാം ദിനവും ഏഴായിരം കടന്ന്; ഇന്ന് 7,445 പേ​ർ​ക്ക് കോ​വി​ഡ്, 21 മരണം
Sunday, September 27, 2020 7:10 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഏ​ഴാ​യി​രം ക​ട​ന്നു. ഇ​ന്ന് 7,445 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

6,965 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ല്‍ 561 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 62 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 309 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്.

മരണം

ഇ​ന്ന് 21 മ​ര​ണ​ങ്ങ​ളും കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 677 ആ​യി. നി​ല​വി​ൽ 56,709 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്.

ഇ​ന്ന് 3,391 പേ​ർ​ക്ക് രോ​ഗ വി​മു​ക്തി​യു​ണ്ടാ​യി. 1,17,921 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി. അ​തേ​സ​മ​യം പ​രി​ശോ​ധ​ന​ക​ളും വ​ര്‍​ധി​പ്പി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 54,493 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​

97 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം 19, ക​ണ്ണൂ​ര്‍ 17, പ​ത്ത​നം​തി​ട്ട 13, കൊ​ല്ലം, എ​റ​ണാ​കു​ളം, കാ​സ​ര്‍​ഗോ​ഡ് 9 വീ​തം, കോ​ഴി​ക്കോ​ട് 6, മ​ല​പ്പു​റം 5, തൃ​ശൂ​ര്‍ 3, കോ​ട്ട​യം 2, ആ​ല​പ്പു​ഴ 1, വ​യ​നാ​ട് 4 എ​ന്നി​ങ്ങ​നെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ 12 ഐ​എ​ന്‍​എ​ച്ച്എ​സ് ജീ​വ​ന​ക്കാ​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചു.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്

കോ​ഴി​ക്കോ​ട് 956, എ​റ​ണാ​കു​ളം 924, മ​ല​പ്പു​റം 915, തി​രു​വ​ന​ന്ത​പു​രം 853, കൊ​ല്ലം 690, തൃ​ശൂ​ര്‍ 573, പാ​ല​ക്കാ​ട് 488, ആ​ല​പ്പു​ഴ 476, കോ​ട്ട​യം 426, ക​ണ്ണൂ​ര്‍ 332, പ​ത്ത​നം​തി​ട്ട 263, കാ​സ​ര്‍​ഗോ​ഡ് 252, വ​യ​നാ​ട് 172, ഇ​ടു​ക്കി 125

സ​മ്പ​ര്‍​ക്ക രോ​ഗി​ക​ൾ ജി​ല്ല തി​രി​ച്ച്

കോ​ഴി​ക്കോ​ട് 917, എ​റ​ണാ​കു​ളം 868, മ​ല​പ്പു​റം 888, തി​രു​വ​ന​ന്ത​പു​രം 822, കൊ​ല്ലം 666, തൃ​ശൂ​ര്‍ 561, പാ​ല​ക്കാ​ട് 464, ആ​ല​പ്പു​ഴ 426, കോ​ട്ട​യം 416, ക​ണ്ണൂ​ര്‍ 283, പ​ത്ത​നം​തി​ട്ട 188, കാ​സ​ര്‍​ഗോ​ഡ് 238, വ​യ​നാ​ട് 151, ഇ​ടു​ക്കി 77
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.