ബാസ്കറ്റ് ജേ​​താ​​ക്ക​​ൾ
ബാസ്കറ്റ്  ജേ​​താ​​ക്ക​​ൾ
Monday, July 22, 2024 2:52 AM IST
ആ​​ല​​പ്പു​​ഴ: ജോ​​ണ്‍​സ് കു​​ട ക​​രി​​ക്കം​​പ​​ള്ളി​​ൽ അ​​ഡ്വ. കെ.​​ടി. മ​​ത്താ​​യി മെ​​മ്മോ​​റി​​യ​​ൽ ഓ​​ൾ കേ​​ര​​ള ഇ​​ൻ​​വി​​റ്റേ​​ഷ​​ണ​​ൽ ഇ​​ന്‍റ​​ർ സ്കൂ​​ൾ ബാ​​സ്ക​​റ്റ്ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ മാ​​ന്നാ​​നം സെ​​ന്‍റ് എ​​ഫ്രേം​​സും കോ​​ഴി​​ക്കോ​​ട് പ്രൊ​​വി​​ഡ​​ൻ​​സും ജേ​​താ​​ക്ക​​ൾ. ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ സെ​​ന്‍റ് എ​​ഫ്രേം​​സ് എ​​ച്ച്എ​​സ്എ​​സ് 86-73ന് ​​പു​​ളി​​ങ്കു​​ന്ന് സെ​​ന്‍റ് ജോ​​സ​​ഫ്സി​​നെ കീ​​ഴ​​ട​​ക്കി​​ ട്രോ​​ഫി നേടി.


പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ഫൈ​​ന​​ലി​​ൽ പ്രൊ​​വി​​ഡ​​ൻ​​സ് കോ​​ഴി​​ക്കോ​​ട് 82-39ന് ​​കൊ​​ര​​ട്ടി ലി​​റ്റി​​ൽ ഫ്ള​​വ​​ർ സി​​എ​​ച്ച്എ​​സ്എ​​സി​​നെ​​യാ​​ണ് കീ​​ഴ​​ട​​ക്കി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.