സിറ്റിസിപാസ് ഫൈനലിൽ
Sunday, April 14, 2024 1:01 AM IST
പാരീസ്: മോണ്ടെ കാർലൊ ടെന്നീസ് പുരുഷ സിംഗിൾസിൽ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസ് ഫൈനലിൽ. സെമിയിൽ ഇറ്റലിയുടെ യാനിക് സിന്നറിനെയാണ് സിറ്റ്സിപാസ് കീഴടക്കിയത്. സ്കോർ: 6-4, 3-6, 6-4.