തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് തൊ​​​ഴി​​​ല​​​ധി​​​ഷ്ഠി​​​ത നൈ​​​പു​​​ണ്യം ന​​​ൽ​​​കു​​​ന്ന​​​തി​​​ന് സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ബിടെ​​​ക് ക​​​രി​​​ക്കു​​​ല​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന ഇ​​​ന്‍റേ​​​ണ്‍​ഷി​​​പ്പി​​​നാ​​​യി കെ ​​​ഡി​​​സ്ക് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ന്നു.

ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​മാ​​​യും പ്ര​​​മു​​​ഖ സ്വ​​​കാ​​​ര്യ ക​​​ന്പ​​​നി​​​ക​​​ളു​​​മാ​​​യും സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ​​​ഠ​​​ന​​​ത്തോ​​​ടൊ​​​പ്പം ഇ​​​ന്‍റേ​​​ണ്‍​ഷി​​​പ്പ് പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നു​​​ള്ള ഈ ​​​അ​​​വ​​​സ​​​രം ഒ​​​രു​​​ക്കു​​​ന്ന​​​ത്.


സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​മാ​​​യി ഒ​​​പ്പു വ​​​ച്ച ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള ഇ​​​ന്‍റേ​​​ണ്‍​ഷി​​​പ്പു​​​ക​​​ൾ കെ ​​​ഡി​​​സ്കി​​​ന്‍റെ സം​​​ര​​​ഭ​​​മാ​​​യ ഡി​​​ഡ​​​ബ്യു​​​എം​​​എ​​​സ് പോ​​​ർ​​​ട്ട​​​ൽ വ​​​ഴി ന​​​ൽ​​​കു​​​മെ​​​ന്ന് വി​​​ഭാ​​​വ​​​നം ചെ​​​യ്തി​​​രു​​​ന്നു.