തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബ​​​ജാ​​​ജ് ഫി​​​ന്‍​സെ​​​ര്‍​വ് എ​​​എം​​​സി ബ​​​ജാ​​​ജ് ഫി​​​ന്‍​സെ​​​ര്‍​വ് ക​​​ണ്‍​സ​​​പ്ഷ​​​ന്‍ ഫ​​​ണ്ട് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

ഇ​​​ന്ത്യ​​​യു​​​ടെ ദ്രു​​​ത​​​ഗ​​​തി​​​യി​​​ലു​​​ള്ള ഉ​​​പ​​​ഭോ​​​ഗ വ​​​ള​​​ര്‍​ച്ച​​​യ്ക്ക് കൂ​​​ടു​​​ത​​​ല്‍ സം​​​ഭാ​​​വ​​​ന ന​​​ല്‍​കു​​​ന്ന എ​​​ഫ്എം​​​സി​​​ജി, ഓ​​​ട്ടോ​​​മൊ​​​ബൈ​​​ല്‍​സ്, ക​​​ണ്‍​സ്യൂ​​​മ​​​ര്‍ ഡ്യൂ​​​റ​​​ബി​​​ള്‍​സ്, ക​​​ണ്‍​സ്യൂ​​​മ​​​ര്‍ ഗു​​​ഡ്‌​​​സ്, ഹെ​​​ല്‍​ത്ത് കെ​​​യ​​​ര്‍, റി​​​യാ​​​ലിറ്റി, ടെ​​​ലി​​​കോം, പ​​​വ​​​ര്‍, സ​​​ര്‍​വീ​​​സ​​​സ് തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ അ​​​വ​​​സ​​​ര​​​ങ്ങ​​​ള്‍ തി​​​രി​​​ച്ച​​​റി​​​യു​​​ന്ന​​​തി​​​നാ​​​ണ് ഫ​​​ണ്ട് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.


ത​​​ങ്ങ​​​ളു​​​ടെ നി​​​ക്ഷേ​​​പ​​​ക​​​ര്‍​ക്ക് ഈ ​​​ഫ​​​ണ്ട് ദീ​​​ര്‍​ഘ​​​കാ​​​ലാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ മു​​​ത​​​ല്‍​ക്കൂ​​​ട്ടാ​​​കു​​​മെ​​​ന്നു വി​​​ശ്വ​​​സി​​​ക്കു​​​ന്ന​​​താ​​​യി ബ​​​ജാ​​​ജ് ഫി​​​ന്‍​സെ​​​ര്‍​വ് എ​​​എം​​​സി സി​​​ഇ​​​ഒ ഗ​​​ണേ​​​ഷ് മോ​​​ഹ​​​ന്‍ പ​​​റ​​​ഞ്ഞു.