കൊ​​​ച്ചി: മെ​​​റാ​​​ള്‍​ഡ ജു​​​വ​​​ല്‍​സി​​​ന്‍റെ ബ്രാ​​​ന്‍​ഡ് അം​​​ബാ​​​സ​​​ഡ​​​റാ​​​യി ന​​​ടി മൃ​​​ണാ​​​ള്‍ താ​​​ക്കൂ​​​റി​​​നെ നി​​​യ​​​മി​​​ച്ചു.

സീ​​​താ​​​രാ​​​മം, ഹാ​​​യ് ന​​​ന്ന സി​​​നി​​​മ​​​ക​​​ളി​​​ലൂ​​​ടെ പ്രി​​​യ​​താ​​​ര​​​മാ​​​യി മാ​​​റി​​​യ മൃ​​​ണാ​​​ള്‍ പു​​​തി​​​യ​​കാ​​​ല​​​ത്തെ സ്ത്രീ​​​ക​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​യാ​​​യി എ​​​ത്തു​​​മ്പോ​​​ള്‍ മെ​​​റാ​​​ള്‍​ഡ പ്രൗ​​​ഢി​​​യു​​​ടെ പു​​​തു​​ച​​​രി​​​ത്രം കു​​​റി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് മെ​​​റാ​​​ള്‍​ഡ ജു​​​വ​​​ല്‍​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ ജ​​​ലീ​​​ല്‍ എ​​​ട​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.

കോ​​​ഴി​​​ക്കോ​​​ട്, കൊ​​​ച്ചി, ക​​​ണ്ണൂ​​​ര്‍, മം​​​ഗ​​ളൂ​​രു, ദു​​​ബാ​​​യ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ​​​ല്ലാം വ്യാ​​​പി​​​ച്ചു​​കി​​​ട​​​ക്കു​​​ന്ന മെ​​​റാ​​​ള്‍​ഡ ജു​​​വ​​​ല്‍​സ് ദു​​​ബാ​​​യ് അ​​​ല്‍ ബാ​​​ര്‍​ഷ​​​യി​​​ലെ ലു​​​ലു ഹൈ​​​പ്പ​​​ര്‍ മാ​​​ര്‍​ക്ക​​​റ്റി​​​ല്‍ പു​​​തി​​​യ ഷോ​​​റൂ​​​മും കോ​​​ഴി​​​ക്കോ​​​ട് ത​​​ങ്ങ​​​ളു​​​ടെ ന​​​വീ​​​ക​​​രി​​​ച്ച ഷോ​​​റൂ​​​മും തു​​​റ​​​ക്കാ​​​നു​​​ള്ള ഒ​​​രു​​​ക്ക​​​ത്തി​​​ലാ​​​ണ്. ഈ ​​​അ​​​വ​​​സ​​​ര​​​ത്തി​​​ൽ ഏ​​​റെ സ​​​ന്തോ​​​ഷ​​​ത്തോ​​​ടെ​​​യാ​​​ണ് മൃ​​​ണാ​​​ള്‍ താ​​​ക്കൂ​​​റി​​​നെ അം​​​ബാ​​​സ​​​ഡ​​​റാ​​​യി സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.