കൊ​​ളം​​ബോ: സ​​മു​​ദ്രാ​​തി​​ർ​​ത്തി ലം​​ഘി​​ച്ചു​​വെ​​ന്നാ​​രോ​​പി​​ച്ച് 12 ഇ​​ന്ത്യ​​ൻ മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളെ ശ്രീ​​ല​​ങ്ക​​ൻ നേ​​വി അ​​റ​​സ്റ്റ് ചെ​​യ്തു.

ഇ​​വ​​രു​​ടെ ബോ​​ട്ടും പി​​ടി​​ച്ചെ​​ടു​​ത്തു. ഈ ​​വ​​ർ​​ഷം 462 ഇ​​ന്ത്യ​​ൻ മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളെ ശ്രീ​​ല​​ങ്ക​​ൻ നാ​​വി​​ക​​സേ​​ന അ​​റ​​സ്റ്റ് ചെ​​യ്തു. 62 മ​​ത്സ്യ​​ബ​​ന്ധ ബോ​​ട്ടു​​ക​​ളും പി​​ടി​​ച്ചെ​​ടു​​ത്തു.