ടെ​​​ൽ അ​​​വീ​​​വ്: ഇ​​​സ്ര​​​യേ​​​ലി​​​ൽ ജ​​​ന​​​ക്കൂ​​​ട്ട​​​ത്തി​​​ലേ​​​ക്കു ട്ര​​​ക്ക് ഇ​​​ടി​​​ച്ചു​​​ക​​​യ​​​റി ഒരാൾ മരിച്ചു. 33 പേ​​​ർ​​​ക്കു പ​​​രി​​​ക്കേറ്റു. ടെ​​​ൽ അ​​​വീ​​​വി​​​നു വ​​​ട​​​ക്ക് ഗ്ലി​​​ലോ​​​ട്ടി​​​ൽ സൈ​​​നി​​​ക താ​​​വ​​​ള​​​ത്തി​​​ന​​​ടു​​​ത്താ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണം ആ​​​ണെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്നു.

പ​​​രി​​​ക്കേ​​​റ്റ​​​വരി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും വ​​​യോ​​​ധി​​​ക​​​രാ​​​ണ്. ആ​​​റു പേ​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്. ഗ്ലി​​​ലോ​​​ട്ടി​​​ലെ സൈ​​​നി​​​ക​​​താ​​​വ​​​ളം സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നെ​​​ത്തി​​​യ ഇ​​​വ​​​ർ ബ​​​സി​​​ൽ​​​നി​​​ന്ന് ഇ​​​റ​​​ങ്ങ​​​വേ​​​യാ​​​ണു ട്ര​​​ക്ക് ഇ​​​ടി​​​ച്ചു​​​ക​​​യ​​​റി​​​യ​​​ത്.


ഇസ്രേലി- അറബ് പൗരനായ ട്രക്ക് ഡ്രൈവറെ ജനക്കൂട്ടം വെടിവച്ചുകൊന്നു.