ടെ​ഹ്റാ​ൻ: ​ഇ​സ്ര​യേ​ലി​നു​ള്ള തി​രി​ച്ച​ടി ഇ​റേ​നി​യ​ൻ നേ​തൃ​ത്വം തീ​രു​മാ​നി​ക്കു​മെ​ന്നു പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​നെ​യ്.

ഇ​സ്ര​യേ​ൽ ഇ​റാ​നി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ പെ​രു​പ്പി​ച്ചോ ചു​രു​ക്കി​യോ കാ​ട്ട​രു​ത്. ഇ​റാ​ന്‍റെ ശ​ക്തി ഇ​സ്ര​യേ​ലി​നു കാ​ണി​ച്ചു​കൊ​ടു​ക്ക​ണം. ഇ​സ്ര​യേ​ലി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ തെ​റ്റാ​ണെ​ന്ന് ഇ​റാ​ൻ തെ​ളി​യി​ക്ക​ണ​മെ​ന്ന് ഖ​മ​ന​യ് കൂ​ട്ടി​ച്ചേ​ർ​ത്തു.