മുഖ്യമന്ത്രിസ്ഥാനം ലിംഗായത്ത് വിഭാഗത്തിനു വേണം: മഠാധിപതി
മുഖ്യമന്ത്രിസ്ഥാനം ലിംഗായത്ത് വിഭാഗത്തിനു വേണം: മഠാധിപതി
Saturday, June 29, 2024 1:34 AM IST
ചി​​​ക്കോ​​​ടി: ക​​​ർ​​​ണാ​​​ട​​​ക മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ മാ​​​റ്റു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ ലിം​​​ഗാ​​​യ​​​ത്ത് വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​യാ​​​ളെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​ക്ക​​​ണ​​​മെ​​​ന്ന് ലിം​​​ഗാ​​​യ​​​ത്ത് മ​​​ഠാ​​​ധി​​​പ​​​തി ശ്രീ​​​ശൈ​​​ല ജ​​​ഗ​​​ദ്ഗു​​​രു ച​​​ന്ന സി​​​ദ്ധ​​​രാ​​​മ പ​​​ണ്ഡി​​​താ​​​രാ​​​ദ്യ സ്വാ​​​മി.

കൂ​​​ടു​​​ത​​​ൽ ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രെ നി​​​യ​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ വീ​​​ര​​​ശൈ​​​വ-​​​ലിം​​​ഗാ​​​യ​​​ത്ത് വി​​​ഭാ​​​ഗ​​​ത്തി​​​ന് മു​​​ൻ​​​ഗ​​​ണ​​​ന ന​​​ല്ക​​​ണ​​​മെ​​​ന്നും സി​​​ദ്ധ​​​രാ​​​മ പ​​​ണ്ഡി​​​താ​​​രാ​​​ദ്യ സ്വാ​​​മി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. മ​​​ന്ത്രി​​​മാ​​​രാ​​​യ ഈ​​​ശ്വ​​​ർ, ഖ​​​ൻ​​​ദ്രെ, എം.​​​ബി. പാ​​​ട്ടീ​​​ൽ, എ​​​സ്.​​​എ​​​സ്. മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ എ​​​ന്നി​​​വ​​​രെ പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ലിം​​​ഗാ​​​യ​​​ത്ത് മ​​​ഠാ​​​ധി​​​പ​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.

ഡി.​​​കെ. ശി​​​വ​​​കു​​​മാ​​​റി​​​നെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​ക്ക​​​ണ​​​മെ​​​ന്ന് വൊ​​​ക്ക​​​ലി​​​ഗ മ​​​ഠാ​​​ധി​​​പ​​​തി കു​​​മാ​​​ര ച​​​ന്ദ്ര​​​ശേ​​​ഖ​​​രാ​​​ന​​​ന്ദ സ്വാ​​​മി വ്യാ​​​ഴാ​​​ഴ്ച ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​ർ വേ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​മു​​​യ​​​രു​​​ന്നു​​​ണ്ട്. സി​​​ദ്ധ​​​രാ​​​മ​​​യ്യ പ​​​ക്ഷ​​​ക്കാ​​​രാ​​​ണ് ഈ ​​​നീ​​​ക്ക​​​ത്തി​​​നു പി​​​ന്നി​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.