തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു പോ​യ വി​സ്താ​ര വി​മാ​ന​ത്തി​ന് ബോം​ബുഭീ​ഷ​ണി
തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു പോ​യ വി​സ്താ​ര  വി​മാ​ന​ത്തി​ന്  ബോം​ബുഭീ​ഷ​ണി
Saturday, June 29, 2024 1:34 AM IST
മും​​​​ബൈ: തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തു​​​​നി​​​​ന്നും മും​​​​ബൈ​​​​ക്കു​​​​പോ​​​​യ വി​​​​സ്താ​​​​ര വി​​​​മാ​​​​ന​​​​ത്തി​​​​നു ബോം​​​​ബു​​ഭീ​​​​ഷ​​​​ണി. മും​​​​ബൈ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ ഇ​​​​റ​​​​ങ്ങി​​​​യ വി​​​​മാ​​​​ന​​​​ത്തി​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യെ​​​​ങ്കി​​​​ലും ബോം​​​​ബ് ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​യി​​​​ല്ല.

വി​​​​മാ​​​​ന​​​​ത്തി​​​​ൽ ബോം​​​​ബു​​​​ണ്ടെ​​​​ന്ന കു​​​​റി​​​​പ്പ് ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കു ല​​​​ഭി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം 3.15 ഓ​​​​ടെ വി​​​​മാ​​​​നം മും​​​​ബൈ അ​​​​ന്താ​​​​രാ​​​​ഷ്ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലി​​​​റ​​​​ങ്ങി. പി​​​​ന്നാ​​​​ലെ സു​​​​ര​​​​ക്ഷാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ​​​​ത്തി പ​​​​രി​​​​ശോ​​​​ധ​​​​ന ആ​​​​രം​​​​ഭി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.