മുൻ ബിജെഡി എംപി പ്രഭാസ്കുമാർ സിംഗ് ബിജെപിയിൽ
മുൻ ബിജെഡി എംപി  പ്രഭാസ്കുമാർ സിംഗ് ബിജെപിയിൽ
Tuesday, April 16, 2024 2:08 AM IST
ന്യൂ​​ഡ​​ൽ​​ഹി: മു​​ൻ ബി​​ജെ​​ഡി എം​​പി പ്ര​​ഭാ​​സ്കു​​മാ​​ർ സിം​​ഗ് ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്നു. ബാ​​ർ​​ഗ​​ഡ് മ​​ണ്ഡ​​ല​​ത്തി​​ൽ​​നി​​ന്നാ​​ണു സിം​​ഗ് ലോ​​ക്സ​​ഭ​​യി​​ലേ​​ക്കു തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​ത്. ലോ​​ക​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ രാ​​ഷ്‌​​ട്രീ​​യ പാ​​ർ​​ട്ടി​​യി​​ൽ ചേ​​ർ​​ന്ന​​തി​​ൽ സ​​ന്തോ​​ഷ​​മു​​ണ്ടെ​​ന്ന് പ്ര​​ഭാ​​സ്കു​​മാ​​ർ സിം​​ഗ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.