അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെട്ടു
Wednesday, June 7, 2023 12:49 AM IST
ന്യൂഡൽഹി: അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെട്ടു. ബിപോർ ജോയ് എന്ന പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് 24 മണിക്കൂറിനുള്ളിൽ തീവ്ര ചുഴലിക്കാറ്റാകും . കേരളത്തിൽ അഞ്ചു ദിവസം കനത്ത മഴയ്ക്കു സാധ്യതയുണ്ട്.