റായ്ബറേലിയിൽ അദിതി സിംഗ് ബിജെപി സ്ഥാനാർഥി
റായ്ബറേലിയിൽ അദിതി സിംഗ് ബിജെപി സ്ഥാനാർഥി
Saturday, January 22, 2022 1:33 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ലെ റാ​​യ്ബ​​റേ​​ലി മ​​ണ്ഡ​​ല​​ത്തി​​ൽ അ​​ദി​​തി സിം​​ഗ് ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​യാ​​കും. ക​​ഴി​​ഞ്ഞ ദി​​വ​​സ​​മാ​​ണ് അ​​ദി​​തി കോ​​ൺ​​ഗ്ര​​സ് വി​​ട്ട​​ത്. ഈ​​യി​​ടെ ഐ​​പി​​എ​​സ് വി​​ട്ട അ​​സിം അ​​രു​​ൺ, മു​​ലാ​​യം സിം​​ഗ് യാ​​ദ​​വി​​ന്‍റെ അ​​ക​​ന്ന ബ​​ന്ധു​​വാ​​യ ഹ​​രി​​ഓം യാ​​ദ​​വ് എ​​ന്നി​​വ​​രും സ്ഥാ​​നാ​​ർ​​ഥി​​പ്പ​​ട്ടി​​ക​​യി​​ലു​​ണ്ട്. ഇ​​ന്ന​​ലെ 85 സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ​​യാ​​ണു ബി​​ജെ​​പി പ്ര​​ഖ്യാ​​പി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.