മഹാരാഷ്‌ട്രയിൽ ലൗ ജിഹാദ് കേസ് വർധിക്കുന്നു: ദേശീയ വനിതാ കമ്മീഷൻ
Wednesday, October 21, 2020 12:28 AM IST
മും​​ബൈ: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ ലൗ ജി​​ഹാ​​ദ് കേ​​സു​​ക​​ൾ വ​​ർ​​ധി​​ക്കു​​ന്നു​​വെ​​ന്നു ദേ​​ശീ​​യ വ​​നി​​താ ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​പേ​​ഴ്സ​​ൺ രേ​​ഖാ ശ​​ർ​​മ. ഇ​​ക്കാ​​ര്യം ഉ​​ൾ​​പ്പെ​​ടെ സ്ത്രീ​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ൾ മ​​ഹാ​​രാ​​ഷ്‌​​ട്ര ഗ​​വ​​ർ​​ണ​​ർ ഭ​​ഗ​​ത് സിം​​ഗ് കോ​​ഷി​​യാ​​രി​​യു​​മാ​​യി രേ​​ഖ ശ​​ർ​​മ ച​​ർ​​ച്ച ചെ​​യ്തു. മ​​ഹാ​​രാ​​ഷ്‌​​ട്ര വ​​നി​​താ ക​​മ്മീ​​ഷ​​നു സ്ഥി​​രം അ​​ധ്യ​​ക്ഷ​​യെ നി​​യ​​മി​​ക്ക​​ണ​​മെ​​ന്ന് രേ​​ഖ ശ​​ർ​​മ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.