നിരോധനാജ്ഞ ലംഘിച്ചതിന് മാഗ്സസെ പുരസ്കാര ജേതാവ് ഉൾപ്പെടെ പത്തുപേർ അറസ്റ്റിൽ
Tuesday, February 18, 2020 12:17 AM IST
ല​​​ക്നോ: നി​​​രോ​​​ധ​​​നാ​​​ജ്ഞ ലം​​​ഘി​​​ച്ച് പൗ​​​ര​​​ത്വ നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി​​​ക്കെ​​​തി​​​രേ പ​​​ദ​​​യാ​​​ത്ര ന​​​ട​​​ത്താ​​​നെ​​​ത്തി​​​യ സാ​​​മൂ​​​ഹി​​​ക​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നും മാ​​​ഗ്സ​​​സെ അ​​​വാ​​​ർ​​​ഡ് ജേ​​​താ​​​വു​​​മാ​​​യ സ​​​ന്ദീ​​​പ് പാ​​​ണ്ഡെ ഉ​​​ൾ​​​പ്പെ​​​ടെ പ​​​ത്തു​​​പേ​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി സം​​​ഘം ചേ​​​രു​​​ന്ന​​​തു ത​​​ട​​​യു​​​ന്ന ഇ​​​ന്ത്യ​​​ൻ ശി​​​ക്ഷാ നി​​​യ​​​മ​​​ത്തി​​​ലെ 151-ാം വ​​​കു​​​പ്പ​​​നു​​​സ​​​രി​​​ച്ചാ​​​ണ് ഇ​​​വ​​​ർ​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്ത​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.