കൊ​​​ച്ചി: കേ​​​ര​​​ള സ്‌​​​കൂ​​​ള്‍ കാ​​​യി​​​ക​​മേ​​​ള​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ത്തി​​​യ 66-ാമ​​​ത് ഷൂ​​​ട്ടിം​​​ഗ് ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പി​​​ന്‍റെ എ​​​യ​​​ര്‍ പി​​​സ്റ്റ​​​ൾ ജൂ​​​ണി​​​യ​​​ര്‍ ബോ​​​യ്​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ എ​​​റ​​​ണാ​​​കു​​​ള​​​ത്തി​​​ന്‍റെ ആ​​​ര്യ​​​ന്‍ കെ.​​​ര​​​ത്ത​​​ന്‍, ജൂ​​​ണി​​​യ​​​ര്‍ ഗേ​​​ള്‍​സി​​​ല്‍ പാ​​​ല​​​ക്കാ​​​ടി​​​ന്‍റെ ആ​​​ര്യ​​​ന​​​ന്ദ, സീ​​​നി​​​യ​​​ര്‍ ബോ​​​യ്​​​സി​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ തൃ​​​ശൂ​​​രി​​​ന്‍റെ കെ​​​ന്‍​സ് ബി. ​​​കാ​​​ട്ടൂ​​​ക്കാ​​​ര​​​ന്‍, സീ​​​നി​​​യ​​​ര്‍ ഗേ​​ൾ​​സി​​ൽ എ​​​റ​​​ണാ​​​കു​​​ള​​​ത്തി​​​ന്‍റെ അ​​​തു​​​ല്യ എ​​​സ്.​​​നാ​​​യ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ സ്വ​​​ര്‍​ണം നേ​​​ടി.

പീ​​​പ്പ് എ​​​യ​​​ര്‍ റൈ​​​ഫി​​​ള്‍ ജൂ​​​ണി​​​യ​​​ര്‍ ബോ​​​യ്സി​​​ല്‍ കൊ​​​ല്ല​​​ത്തി​​​ന്‍റെ ആം​​​സ്‌​​​ട്രോം​​​ഗ് ജോ​​​ര്‍​ജ് മെ​​​ന്‍​ഡി​​​സ്, ജൂ​​​ണി​​​യ​​​ര്‍ ഗേ​​​ള്‍​സി​​ല്‍ കോ​​​ഴി​​​ക്കോ​​​ടി​​​ന്‍റെ ഇ​​​ഷ ആ​​​മി​​​ന അ​​​സ്‌​​​ലം, സീ​​​നി​​​യ​​​ര്‍ ബോ​​​യ്​​​സി​​​ല്‍ തൃ​​​ശൂ​​​രി​​​ന്‍റെ പി.​​​പി. ഒ​​​ഷി​​​ന്‍ രാ​​​ജ്, സീ​​​നി​​​യ​​​ര്‍ ഗേ​​ൾ​​സി​​​ല്‍ തൃ​​​ശൂ​​​രി​​​ലെ ഹ​​​ന്ന മേ​​​രി ജോ​​​ണ്‍ എ​​​ന്നി​​​വ​​​ര്‍ സ്വ​​​ര്‍​ണം നേ​​​ടി. ഓ​​​പ്പ​​​ണ്‍ സൈ​​​റ്റ് സീ​​​നി​​​യ​​​ര്‍ ഗേ​​​ള്‍​സ് വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ കോ​​​ഴി​​​ക്കോ​​​ടി​​​ന്‍റെ ശ്വേ​​​ത ട്രീ​​​സ സ​​​ന്ദീ​​​പ്, ജൂ​​​ണി​​​യ​​​ര്‍ ഗേ​​​ള്‍​സ് വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ വി.​​​കെ. നേ​​​ഷ മു​​​നീ​​​ര്‍ എ​​​ന്നി​​​വ​​​രും സ്വ​​​ര്‍​ണ​​മെ​​ഡ​​ലി​​ന് അ​​വ​​കാ​​ശി​​ക​​ളാ​​യി.

ചെ​​​സ് ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പി​​​ല്‍ സ​​​ബ് ജൂ​​​ണി​​​യ​​​ര്‍ ബോ​​​യ്സ് വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ക​​​ണ്ണൂ​​​ര്‍ രാ​​​മ​​​ന്ത​​​ളി ജി​​​എ​​​ച്ച്എ​​​സ്എ​​​സി​​​ലെ ആ​​​ര്‍.​ സാ​​​വ​​​ന്ത് കൃ​​​ഷ്ണ​​​ന്‍, സ​​​ബ് ജൂ​​​ണി​​​യ​​​ര്‍ ഗേ​​​ള്‍​സ് വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ കോ​​​ഴി​​​ക്കോ​​​ട് വ​​​ട്ടോ​​​ളി നാ​​​ഷ​​​ണ​​​ല്‍ എ​​​ച്ച്എ​​​സ്എ​​​സി​​​ലെ അ​​​ന്‍​വി​​​ത ആ​​​ര്‍.​​​പ്ര​​​വീ​​​ണ്‍, ജൂ​​​ണി​​​യ​​​ര്‍ ബോ​​​യ്സി​​ല്‍ തൃ​​​ശൂ​​​ര്‍ അ​​​മ്മാ​​​ടം സെ​​​ന്‍റ് ആ​​​ന്‍റ​​​ണീ​​​സ് എ​​​ച്ച്എ​​​സ്എ​​​സി​​​ലെ ഇ.​​​യു. അ​​​ഹാ​​​സ്, ജൂ​​​ണി​​​യ​​​ര്‍ ഗേ​​​ള്‍​സി​​ല്‍ കൊ​​​ല്ലം തേ​​​വ​​​ല​​​ക്ക​​​ര ഗേ​​​ള്‍​സ് എ​​​ച്ച്എ​​​സി​​​ലെ എ​​​സ്.​​​ഡി. പൗ​​​ര്‍​ണ​​​മി, സീ​​​നി​​​യ​​​ര്‍ ബോ​​​യ്സി​​ല്‍ തൃ​​​ശൂ​​​ര്‍ മാ​​​ള സെ​​​ന്‍റ് ആ​​​ന്‍റ​​​ണീ​​​സ് എ​​​ച്ച്എ​​​സ്എ​​​സി​​​ലെ എ​​​സ്.​​​ആ​​​ദി​​​ത്യ, സീ​​​നി​​​യ​​​ര്‍ ഗേ​​​ള്‍​സി​​​ല്‍ ആ​​​ല​​​പ്പു​​​ഴ ആ​​​ര്യാ​​​ട് ജി​​​വി​​​എ​​​ച്ച്എ​​​സ്എ​​​സി​​​ലെ ആ​​​ര്‍.​ റി​​​ഥി​​​ക എ​​​ന്നി​​​വ​​​രും സ്വ​​​ര്‍​ണ​​ജേ​​താ​​ക്ക​​ളാ​​യി.


അ​​​തേ​​​സ​​​മ​​​യം കേ​​​ര​​​ള സ്‌​​​കൂ​​​ള്‍ കാ​​​യി​​​ക​​മേ​​​ള​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​നു​​മു​​​ന്പേ മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ ന​​​ട​​​ത്തേ​​​ണ്ടി​​വ​​​ന്ന​​​തി​​​ല്‍ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​വു​​​മാ​​​യി വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി ത​​​ന്നെ രം​​​ഗ​​​ത്തെ​​​ത്തി. ഷൂ​​​ട്ടിം​​​ഗ്, ചെ​​​സ് മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ നേ​​​ര​​​ത്തെ ന​​​ട​​​ത്തി​​​യ​​​തു വി​​​ജ​​​യി​​​ക​​​ള്‍​ക്ക് ദേ​​​ശീ​​​യ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​ണെ​​​ന്ന് മ​​​ന്ത്രി വി.​​​ശി​​​വ​​​ന്‍​കു​​​ട്ടി പ​​​റ​​​ഞ്ഞു.

കാ​​​യി​​​ക​​മേ​​​ഖ​​​ല​​​യി​​​ല്‍ മി​​​ക​​​വ് പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്ന കു​​​ട്ടി​​​ക​​​ള്‍​ക്ക് യാ​​​തൊ​​​രു കാ​​​ര​​​ണ​​​വ​​​ശാ​​​ലും ദേ​​​ശീ​​​യ, അ​​​ന്ത​​​ര്‍​ദേ​​​ശീ​​​യ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​ങ്ങ​​​ള്‍ ന​​​ഷ്‌​​ട​​​പ്പെ​​​ടാ​​​ന്‍ പാ​​​ടി​​​ല്ലെ​​​ന്ന നി​​​ര്‍​ബ​​​ന്ധം വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​നു​​​ണ്ട്.

ദേ​​​ശീ​​​യ ഷൂ​​​ട്ടിം​​​ഗ് ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പും നാ​​​ഷ​​​ണ​​​ല്‍ ചെ​​​സ് ഓ​​​പ്പ​​​ണ്‍ ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പും ന​​​വം​​​ബ​​​ര്‍ മൂ​​​ന്നി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​ലാ​​​ണ് ഈ ​​​മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ നേ​​​ര​​​ത്തെ ന​​​ട​​​ത്തി​​​യ​​​ത്. മ​​​റ്റു മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ ഷെ​​​ഡ്യൂ​​​ള്‍ പ്ര​​​കാ​​​രം ന​​​വം​​​ബ​​​ര്‍ നാ​​​ലി​​​ന് ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.