സിഎ വിദ്യാര്‍ഥികളുടെ മെഗാ സമ്മേളനം കൊച്ചിയിൽ
Monday, June 24, 2024 4:35 AM IST
കൊച്ചി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ (ഐസിഎഐ) സതേണ്‍ ഇന്ത്യ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് സ്റ്റുഡന്റ്സ് അസോസിയേഷന്റെ (സികാസ) എറണാകുളം ബ്രാഞ്ച് സിഎ വിദ്യാര്‍ഥികളുടെ മെഗാ സമ്മേളനം 28, 29 തീയതികളിൽ എറണാകുളം ഫൈന്‍ ആര്‍ട്സ് സൊസൈറ്റി ഹാളില്‍ നടക്കും.