തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യ്ക്കു ശേ​​​​ഷം ദു​​​​ബാ​​​​യ് വ​​​​ഴി മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തി​​​​യ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ ഇ​​​​ന്ന​​​​ലെ വ​​​​സ​​​​തി​​​​യാ​​​​യ ക്ലി​​​​ഫ് ഹൗ​​​​സി​​​​ൽ വി​​​​ശ്ര​​​​മ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു. സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​ലെ ഓ​​​​ഫീ​​​​സി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​യി​​​​ല്ല.

ഇ​​​​ന്നു ചേ​​​​രേ​​​​ണ്ടി​​​​യി​​​​രു​​​​ന്ന ഈ ​​​​ആ​​​​ഴ്ച​​​​ത്തെ പ​​​​തി​​​​വു മ​​​​ന്ത്രി​​​​സ​​​​ഭാ ​​​​യോ​​​​ഗം നാ​​​​ളെ​​​​യാ​​​​ണു ചേ​​​​രു​​​​ക. ക​​​​ഴി​​​​ഞ്ഞ ആ​​​​ഴ്ച​​ത​​​​ന്നെ വ്യാ​​​​ഴാ​​​​ഴ്ച​​​​യാ​​​​ണ് മ​​​​ന്ത്രി​​​​സ​​​​ഭാ ​​​​യോ​​​​ഗം ചേ​​​​രു​​​​ന്ന​​​​തെ​​​​ന്നു മ​​​​ന്ത്രി​​​​മാ​​​​രെ അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു.


18നു ​​​​ചേ​​​​രു​​​​ന്ന സി​​​​പി​​​​എം പോ​​​​ളി​​​​റ്റ് ബ്യൂ​​​​റോ യോ​​​​ഗ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നാ​​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ 17നു ​​​​വൈ​​​​കു​​​​ന്നേ​​​​ര​​​​ത്തോ​​​​ടെ ഡ​​​​ൽ​​​​ഹി​​​​ക്കു പോ​​​​കും. 17നു ​​​​രാ​​​​വി​​​​ലെ ചേ​​​​രു​​​​ന്ന മ​​​​ന്ത്രി​​​​സ​​​​ഭ​​​​യ്ക്കു ശേ​​​​ഷ​​​​മാ​​​​കും അ​​​​ദ്ദേ​​​​ഹം ഡ​​​​ൽ​​​​ഹി​​​​ക്കു പോ​​​​കു​​​​ക.