തിരുവനന്തപുരം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടത്തുന്ന വൈഗ 2023 ൽ ബി2ബി മീറ്റ് സംഘടിപ്പിക്കുന്നു.
2023 ഫെബ്രുവരി 28 ന് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ നടക്കുന്ന വൈഗ ബി2ബി മീറ്റിൽ പങ്കെടുക്കുന്നതിന് കർഷക ഗ്രൂപ്പുകൾ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ, കൃഷി അനുബന്ധ മൈക്രോ സ്മാൾ അൻഡ് മീഡിയം എന്റർപ്രൈസസ് എന്നീ വിഭാഗങ്ങൾക്ക് https://zfrmz.co m/Ur5SBhfqSvMU7TcQNESh F¶ en¦v hgntbm, www.vaig akerala.com എന്ന ലിങ്ക് വഴിയോ, www.vaigakerala.com എന്ന വെബ്സൈറ്റ് വഴിയോ ഫെബ്രുവരി ഒന്നിനു മുന്പായി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് : 9387877557, 9846831761
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.