കോ​ള​ജു​ക​ൾ തു​റ​ക്കു​ന്ന​ത് 25 ലേ​ക്കു മാ​റ്റി
Tuesday, October 19, 2021 1:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ കോ​​​ള​​​ജു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി തു​​​റ​​​ക്കു​​​ന്ന​​​ത് ഈ ​​​മാ​​​സം 25 ലേ​​​ക്കു മാ​​​റ്റി. 18 ന് ​​​തു​​​റ​​​ക്കാ​​​നി​​​രു​​​ന്ന​​​ത് ക​​​ന​​​ത്ത മ​​​ഴ​​​യെ തു​​​ട​​​ർ​​​ന്ന് 20 ലേ​​​ക്ക് മാ​​​റ്റി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.