ആ​ർ​മി പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ മാ​റ്റി​വ​ച്ചു
Saturday, July 24, 2021 2:10 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: നാളെ ന​​ട​​ത്താ​​നി​​രു​​ന്ന ആ​​ർ​​മി റി​​ക്രൂ​​ട്ട്മെ​​ന്‍റ് പൊ​​തു​​പ്ര​​വേ​​ശ​​നപ​​രീ​​ക്ഷ കോ​​വി​​ഡ് വ്യാ​​പ​​ന​​ത്തി​​ന്‍റെ​​യും മ​​ണ്‍​സൂ​​ണ്‍ കാ​​ലാ​​വ​​സ്ഥ​​യു​​ടെ​​യും പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ മാ​​റ്റിവ​​ച്ച​​താ​​യി ആ​​ർ​​മി റി​​ക്രൂ​​ട്ട്മെ​​ന്‍റ് ഓ​​ഫീ​​സ് അ​​റി​​യി​​ച്ചു. പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.