ആ​യി​രം രൂ​പ കോ​വി​ഡ് ധ​ന​സ​ഹാ​യം
Wednesday, June 23, 2021 12:07 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ഷോ​പ്സ് ആ​ൻ​ഡ് കൊ​മേ​ഴ്ഷ്യ​ൽ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ്സ് തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ​ക്ക് ആ​യി​രം രൂ​പ കോ​വി​ഡ് ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷം തു​ക ല​ഭി​ച്ച സ​ജീ​വ അം​ഗ​ങ്ങ​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. boardswelfareassistance.lc.keral a.gov.in മു​ഖേ​ന അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.