തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​സ്ഥാ​​ന​​ത്തെ എ​​​സ്എ​​​സ്എ​​​ൽ​​​സി, പ്ല​​​സ്ടു പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് മാ​​​റ്റ​​​മി​​​ല്ലെ​​​ന്ന് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു.