ക​ന​ത്ത​മ​ഴ : ചിലയിടങ്ങളിൽ അവധി
Monday, October 21, 2019 1:26 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത​മ​ഴ തു​ട​രു​ന്ന​തി​നാ​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ പ്ര​ഫ​ഷ​ണ​ൽ കോ​ള​ജ് ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ജി​ല്ലാ ക​ള​ക്ട​ർ ഇ​ന്ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.
എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ എ​ല്ലാ സ്കൂ​ളു​ക​ൾ​ക്കും ജി​ല്ലാ ക​ള​ക്ട​ർ ഇ​ന്ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.