തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ന്യൂ​​​ന​​​പ​​​ക്ഷ വ​​​കു​​​പ്പ് കേ​​​ര​​​ള സം​​​സ്ഥാ​​​ന ന്യൂ​​​ന​​​പ​​​ക്ഷ വി​​​ക​​​സ​​​ന ധ​​​ന​​​കാ​​​ര്യ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ മു​​​ഖേ​​​ന ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​പ്പെ​​​ട്ട വി​​​ധ​​​വ​​​ക​​​ൾ, വി​​​വാ​​​ഹ മോ​​​ചി​​​ത, ഉ​​​പേ​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട വി​​​ഭാ​​​ഗ​​​ത്തി​​​ലെ സ്ത്രീ​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ക്ക് സ​​​ർ​​​ക്കാ​​​ർ ധ​​​ന​​​സ​​​ഹാ​​​യ​​​ത്താ​​​ൽ 20 ശ​​​ത​​​മാ​​​നം സ​​​ബ്സി​​​ഡി​​​യോ​​​ടു​​​കൂ​​​ടി (പ​​​ര​​​മാ​​​വ​​​ധി ഒ​​​രു ല​​​ക്ഷം രൂ​​​പ വ​​​രെ) സ്വ​​​യം തൊ​​​ഴി​​​ൽ വാ​​​യ്പ​​​യ്ക്കു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ൾ ക്ഷ​​​ണി​​​ച്ചു.

20 വ​​​യ​​​സി​​​നും 60 വ​​​യ​​​സി​​​നും ഇ​​​ട​​​യി​​​ലു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. പ​​​ര​​​മാ​​​വ​​​ധി അ​​​ഞ്ച് ല​​​ക്ഷം രൂ​​​പ​​​വ​​​രെ വാ​​​യ്പ അ​​​നു​​​വ​​​ദി​​​ക്കും. കു​​​ടും​​​ബ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​ന​​​പ​​​രി​​​ധി 2.5 ല​​​ക്ഷം വ​​​രെ​​​യു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. 18 വ​​​യ​​​സി​​​ന് താ​​​ഴെ​​​യു​​​ള്ള പ്രാ​​​യം വ​​​രു​​​ന്ന കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​മ്മ​​​മാ​​​ർ​​​ക്കും, അ​​​തി ദാ​​​രി​​​ദ്ര്യ തി​​​രി​​​ച്ച​​​റി​​​യ​​​ൽ സ​​​ർ​​​വേ പ്ര​​​കാ​​​രം ക​​​ണ്ടെ​​​ത്തി​​​യ കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലെ വി​​​ധ​​​വ​​​ക​​​ൾ​​​ക്കും പ​​​ദ്ധ​​​തി​​​യി​​​ൽ മു​​​ൻ​​​ഗ​​​ണ​​​ന ല​​​ഭി​​​ക്കും. സ​​​ബ്‌​​​സി​​​ഡി തു​​​ക ഒ​​​ഴി​​​കെ​​​യു​​​ള്ള ലോ​​​ൺ തു​​​ക​​​യു​​​ടെ പ​​​ലി​​​ശ നി​​​ര​​​ക്ക് 6 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. അ​​​പേ​​​ക്ഷ​​​ക​​​ൾ www.ksmdfc.orgൽനി​​​ന്നും ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്ത് പൂ​​​രി​​​പ്പി​​​ച്ച് നേ​​​രി​​​ട്ടോ ത​​​പാ​​​ലി​​​ലോ കോ​​​ർ​​​പറേ​​​ഷ​​​ന്‍റെ അ​​​താ​​​ത് ജി​​​ല്ല​​​ക​​​ളി​​​ലെ റി​​​ജ​​​ണ​​​ൽ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ മാ​​​ർ​​​ച്ച് ആ​​​റി​​​ന് മു​​​ന്പാ​​​യി എ​​​ത്തി​​​ക്ക​​​ണം.

കാ​​​സ​​​ർ​​​ഗോ​​​ഡ്, ക​​​ണ്ണൂ​​​ർ - കേ​​​ര​​​ള സ്റ്റേറ്റ് മൈ​​​നോ​​​റി​​​റ്റീ​​​സ് ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് ഫി​​​നാ​​​ൻ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡ്, റീ​​​ജ​​​ണ​​​ൽ ഓ​​​ഫീ​​​സ്, ബ​​​സ് സ്റ്റാ​​​ൻ​​​ഡ് ബി​​​ൽ​​​ഡിം​​​ഗ്, ചെ​​​ർ​​​ക്ക​​​ള, ചെ​​​ങ്ക​​​ള (പി​​​ഒ), കാ​​​സ​​​ർ​​​കോ​​​ട് - 671541, ഫോ​​​ൺ: 04994-283061.


കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട് - കേ​​​ര​​​ള സ്റ്റേ​​​റ്റ് മൈ​​​നോ​​​റി​​​റ്റീ​​​സ് ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് ഫി​​​നാ​​​ൻ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡ്, ഹെ​​​ഡ് ഓ​​​ഫീ​​​സ്, KURDFC ബി​​​ൽ​​​ഡിം​​​ഗ്, വെ​​​സ്റ്റ്ഹി​​​ൽ (പി​​​ഒ), ച​​​ക്കോ​​​ര​​​ത്ത്കു​​​ളം, കോ​​​ഴി​​​ക്കോ​​​ട് - 673005. ഫോ​​​ൺ: 0495-2369366.

മ​​​ല​​​പ്പു​​​റം, പാ​​​ല​​​ക്കാ​​​ട് - കേ​​​ര​​​ള സ്റ്റേ​​​റ്റ് മൈ​​​നോ​​​റി​​​റ്റീ​​​സ് ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് ഫി​​​നാ​​​ൻ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡ്, റീ​​​ജ​​​ണ​​​ൽ ഓ​​​ഫീ​​​സ്, സു​​​ന്നി മ​​​ഹ​​​ൽ ബി​​​ൽ​​​ഡിം​​​ഗ്, ബൈ​​​പാ​​​സ് റോ​​​ഡ്, പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ, മ​​​ല​​​പ്പു​​​റം - 679322. ഫോ​​​ൺ: 04933-297017.

എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, തൃ​​​ശൂ​​​ർ, കോ​​​ട്ട​​​യം - കേ​​​ര​​​ള സ്റ്റേ​​​റ്റ് മൈ​​​നോ​​​റി​​​റ്റീ​​​സ് ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് ഫി​​​നാ​​​ൻ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ല​​​മി​​​റ്റ​​​ഡ്, റീ​​​ജ​​​ണ​​​ൽ ഓ​​​ഫീ​​​സ്, ഒ​​​ന്നാം നി​​​ല, പി​​​ഡ​​​ബ്ല്യു​​​ഡി റെ​​​സ്റ്റ് ഹൗ​​​സ് ബി​​​ൽ​​​ഡിം​​​ഗ് കോം​​​പ്ല​​​ക്‌​​​സ്, പ​​​ത്ത​​​ടി​​​പ്പാ​​​ലം, ക​​​ള​​​മ​​​ശേ​​​രി, എ​​​റ​​​ണാ​​​കു​​​ളം-682033. ഫോ​​​ൺ: 0484-2532855.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ആ​​​ല​​​പ്പു​​​ഴ, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട - കേ​​​ര​​​ള സ്‌​​റ്റേറ്റ് മൈ​​​നോ​​​റി​​​റ്റ​​​ീസ് ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് ഫി​​​നാ​​​ൻ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡ്, റീ​​​ജ​​​ണ​​​ൽ ഓ​​​ഫീ​​​സ്, കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ടെ​​​ർ​​​മി​​​ന​​​ൽ കോം​​​പ്ല​​​ക്‌​​​സ്, 9 -ാം നി​​​ല, ത​​​മ്പാ​​​നൂ​​​ർ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - 695001.