നീ​തി മു​ഖ്യം; ജോ​ലി​ക്കു​ക​യ​റാ​തെ ആ​ർ​ജി ക​ർ ജൂ​ണി​യ​ർ ഡോ​ക്ട​ർ​മാ​ർ
നീ​തി മു​ഖ്യം; ജോ​ലി​ക്കു​ക​യ​റാ​തെ ആ​ർ​ജി ക​ർ ജൂ​ണി​യ​ർ ഡോ​ക്ട​ർ​മാ​ർ
Thursday, September 12, 2024 5:17 AM IST
കോ​​​​ൽ​​​​ക്ക​​​​ത്ത: ജോ​​​​ലി​​​​യി​​​​ൽ തി​​​​രി​​​​കെ പ്ര​​​​വേ​​​​ശി​​​​ക്ക​​​​ണ​​​​മെ​​​​ന്ന സു​​​​പ്രിം​​​​കോ​​​​ട​​​​തി അ​​​​ന്ത്യ​​​​ശാ​​​​സ​​​​നം ലം​​​​ഘി​​​​ച്ച് കോ​​​​ൽ​​​​ക്ക​​​​ത്ത ആ​​​​ർ​​​​ജി ക​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ലെ ജൂ​​​​ണി​​​​യ​​​​ർ ഡോ​​​​ക്ട​​​​ർ​​​​മാ​​​​രു​​​​ടെ സ​​​​മ​​​​രം തു​​​​ട​​​​രു​​​​ന്നു. പി​​​​ജി ഡോ​​​​ക്ട​​​​റെ ബ​​​​ലാ​​​​ത്സം​​​​ഗം ചെ​​​​യ്തു കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ നീ​​​​തി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ന​​​​ട​​​​ത്തു​​​​ന്ന സ​​​​മ​​​​രം 33 ദി​​​​വ​​​​സം പി​​ന്നി​​ട്ടു.


ജൂ​​​​ണ​​​​ി​​​​യ​​​​ർ ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ ചൊ​​​​വ്വാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​ന് മു​​​​ൻ​​​​പ് ജോ​​​​ലി​​​​ക്ക് ക​​​​യ​​​​റ​​​​ണ​​​​മെ​​​​ന്നാ​​​​ണ് സു​​​​പ്രീം​​​​കോ​​​​ട​​​​തി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.