ന്യൂ​​​ഡ​​​ൽ​​​ഹി: ‘ഒ​​​രു രാ​​​ജ്യം ഒ​​​രു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്’ ബി​​​ല്ല് പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​രി​​​ച്ച സം​​​യു​​​ക്ത പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി (ജെ​​​പി​​​സി) അം​​​ഗ​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം 39 ആ​​​യി വ​​​ർ​​​ധി​​​പ്പി​​​ച്ചു. ലോ​​​ക്സ​​​ഭ​​​യി​​​ൽ​​​നി​​​ന്ന് 21 അം​​​ഗ​​​ങ്ങ​​​ളെ​​​യും രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ​​​നി​​​ന്ന് പ​​​ത്ത് അം​​​ഗ​​​ങ്ങ​​​ളെ​​​യു​​​മാ​​​യി‌​​​രു​​​ന്നു ആ​​​ദ്യം സ​​​മി​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന​​​ത്.

പ്രാ​​​തി​​​നി​​​ധ്യം വേ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു സി​​​പി​​​എം അ​​​ട​​​ക്ക​​​മു​​​ള്ള ഏ​​​താ​​​നും പാ​​​ർ​​​ട്ടി​​​ക​​​ളും ലോ​​​ക്സ​​​ഭാ സ്പീ​​​ക്ക​​​ർ​​​ക്ക് ക​​​ത്ത് ന​​​ൽ​​​കി​​​യ​​​തോ​​​ടെ ലോ​​​ക്സ​​​ഭ​​​യി​​​ലെ അം​​​ഗ​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം 29 ആ​​​യും രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലെ അം​​​ഗ​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം 12 ആ​​​യും ഉ​​​യ​​​ർ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. മു​​​സ്‌​​​ലിം ലീ​​​ഗ് അം​​​ഗം ഇ.​​​ടി. മു​​​ഹ​​​മ്മ​​​ദ് ബ​​​ഷീ​​​റിനെ സ​​​മി​​​തി​​​യി​​​ൽ ക്ഷ​​​ണി​​​താ​​​വാ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി.


ബി​​​ല്ല് ജെ​​​പി​​​സി​​​ക്ക് വി​​​ട്ടു​​​കൊ​​​ണ്ടു​​​ള്ള പ്ര​​​മേ​​​യം കേ​​​ന്ദ്ര നി​​​യ​​​മ​​​മ​​​ന്ത്രി അ​​​ർ​​​ജു​​​ൻ റാം ​​​മേ​​​ഘ്‌​​​വാ​​​ൾ ലോ​​​ക്സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ സ​​​ഭ പ്ര​​​മേ​​​യം പാ​​​സാ​​​ക്കി. കേ​​​ര​​​ള എം​​​പി​​​മാ​​​രാ​​​യ പ്രി​​​യ​​​ങ്ക ഗാ​​​ന്ധി​​​യും കെ. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​നും ജെ​​​പി​​​സി​​​യി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​ണ്.

ലോ​​​ക്സ​​​ഭ​​​യി​​​ലേ​​​ക്കും നി​​​യ​​​മ​​​സ​​​ഭ​​​ക​​​ളി​​​ലേ​​​ക്കും ഒ​​​രേ​​​സ​​​മ​​​യം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്താ​​​നു​​​ള്ള ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലും നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലും പ്ര​​​തി​​​പ​​​ക്ഷം എ​​​തി​​​ർ​​​ത്ത​​​തോ​​​ടെ ബി​​​ല്ല് കൂ​​​ടു​​​ത​​​ൽ പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ ജെ​​​പി​​​സി​​​ക്കു വി​​​ടാ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.