ബെ​​​​ള​​​​ഗാ​​​​വി: വ​​​​നി​​​​താ മ​​​​ന്ത്രി​​​​യെ അ​​​​ധി​​​​ക്ഷേ​​​​പി​​​​ച്ചെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നു അ​​​​റ​​​​സ്റ്റ് ചെ​​​​യ്യ​​​​പ്പെ​​​​ട്ട ബി​​​​ജെ​​​​പി നേ​​​​താ​​​​വ് സി.​​​​ടി.​​​​ര​​​​വി​​​​ക്ക് ഇ​​​ട​​​ക്കാ​​​ല ജാ​​​മ്യം ല​​​ഭി​​​ച്ചു.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ​​​​ക്കു വേ​​​​ണ്ടി​​​​യു​​​​ള്ള കോ​​​​ട​​​​തി​​​​യാ​​​ണു ജാ​​​മ്യം ന​​​ല്കി​​​യ​​​ത്. മ​​​​ന്ത്രി​​​​യാ​​​​യ ല​​​​ക്ഷ്മി ഹെ​​​​ബ്ബാ​​​​ൾ​​​​ക്ക​​​​റെ അ​​​​ധി​​​​ക്ഷേ​​​​പി​​​​ച്ചു​​​​വെ​​​​ന്നാ​​​​ണു പ​​​​രാ​​​​തി.

മ​​​​ന്ത്രി​​​​യു​​​​ടെ പ​​​​രാ​​​​തി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്നു വ്യാ​​​​ഴാ​​​​ഴ്ച രാ​​​​ത്രി​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​റ​​​​സ്റ്റ്. ലൈം​​​​ഗി​​​​കാ​​​​തി​​​​ക്ര​​​​മം ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള വ​​​​കു​​​​പ്പു​​​​ക​​​​ൾ പ്ര​​​​കാ​​​​ര​​​​മാ​​​​ണ് കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.


താ​​​​ൻ നി​​​​ര​​​​പ​​​​രാ​​​​ധി​​​​യാ​​​​ണെ​​​​ന്നും രാ​​​​ഷ്ട്രീ​​​​യ​​​​പ്രേ​​​​രി​​​​ത​​​​മാ​​​​യ കേ​​​​സി​​​​ന്‍റെ പേ​​​​രി​​​​ൽ ആ​​​​ഹാ​​​​രം പോ​​​​ലും ന​​​​ൽ​​​​കാ​​​​തെ ത​​​​ന്നെ രാ​​​​ത്രി മു​​​​ഴു​​​​വ​​​​ൻ പോ​​​​ലീ​​​​സ് പീ​​​​ഡി​​​​പ്പി​​​​ച്ചെ​​​​ന്നും സി.​​​​ടി.​​​​ര​​​​വി മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ടു പ​​​​റ​​​​ഞ്ഞു.