Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
THRISSUR
THRISSUR
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ചീഞ്ഞളിഞ്ഞു ശക്തൻ മാലിന്യ പ്ലാന്റ്; ഈച്ചശല്യം രൂക്ഷം
Friday, July 5, 2024 12:47 AM IST
സ്വന്തം ലേഖകൻ
തൃശൂർ: ജൈവമാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കാൻ കഴിയാതെ ഈച്ചയും പുഴുക്കളും ദുർഗന്ധവും നിറഞ്ഞ് ശക്തനിലെ ഒഡബ്ല്യുസി പ്ലാന്റ്. മാലിന്യങ്ങൾ ജൈവവളമാക്കുന്നുണ്ടെങ്കിലും ഇതു പൊടിക്കാനും ഉണക്കാനുമുള്ള മെഷീനുകൾ പ്രവർത്തിക്കുന്നില്ല. മാലിന്യം വളമാക്കിയതു യഥാസമയത്തു നീക്കാതെ കെട്ടിക്കിടന്നു പുഴുവരിക്കാൻ തുടങ്ങി. ഈച്ചശല്യം രൂക്ഷമായതോടെ ശക്തൻ മാർക്കറ്റിലെ തൊഴിലാളികളും ബസ് സ്റ്റാൻഡിനു സമീപത്തുള്ള കച്ചവടക്കാരും ഹോട്ടലുടമകളും പരാതിപ്പെട്ടതിനെത്തുടർന്നു കൗണ്‍സിലർ സിന്ധു ആന്റോ ചാക്കോളയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു.
ശക്തൻ മാർക്കറ്റിൽനിന്നു കൊണ്ടുവരുന്ന മാലിന്യങ്ങളാണ് കെട്ടിക്കിടക്കുന്നത്. വളമാക്കിയ മാലിന്യങ്ങളുടെ ഒരുഭാഗം പുഴുവരിച്ച നിലയിലാണ്. വെളിച്ചംപോലുമില്ലാതെ പ്ലാന്റിലെ തൊഴിലാളികളും ഏറെ ദുരിതത്തിലാണെന്നും സംഭവം പുറത്തറിയാതിരിക്കാൻ ആരെയും കടത്തിവിടുന്നില്ലെന്നും കൗണ്‍സിലർ പറഞ്ഞു.
നഗരത്തിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന മാലിന്യ പ്ലാന്റിൽനിന്നുള്ള ഈച്ചശല്യം പ്രദേശത്തെ ഹോട്ടലുകളുടെ പ്രവർത്തനത്തെയും ബാധിച്ചിട്ടുണ്ട്. പ്ലാന്റിന്റെ ശോചനീയാവസ്ഥയെക്കുറിച്ചു നിരവധി തവണ കൗണ്‍സിലിനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും അവർ പറഞ്ഞു. പ്ലാന്റിന്റെ നടത്തിപ്പുചുമതലയുണ്ടായിരുന്ന കരാറുകാരൻ ഒഴിഞ്ഞതിനുപിന്നാലെ കോർപറേഷൻ ആരോഗ്യവിഭാഗം താൽക്കാലിക ജീവനക്കാരെ നിയമിച്ചാണ് ഏതാനും മാസമായി പ്ലാന്റ് പ്രവർത്തിപ്പിക്കുന്നത്.
എന്നാൽ, പ്രവർത്തനം കൃത്യമായി വിലയിരുത്താനും വളമാക്കിയ മാലിന്യം നീക്കാനും ആരും ശ്രമിക്കുന്നില്ലെന്നാണ് ആരോപണം. ആകെയുള്ള മെഷീന്റെ ബെൽറ്റ് പൊട്ടിയതിനാൽ മാർക്കറ്റിൽനിന്ന് എത്തിച്ച പച്ചക്കറിമാലിന്യങ്ങളും കെട്ടിക്കിടക്കുകയാണ്.
നേരത്തേ, കുരിയച്ചിറയിലെ ഒഡബ്ല്യുസി പ്ലാന്റിൽ ഈച്ചശല്യം രൂക്ഷമായതോടെ നാട്ടുകാർ സമരത്തിനിറങ്ങിയിരുന്നു. മാലിന്യസംസ്കരണത്തിന് ഒരുകോടിയുടെ മെഷീനും മുംബൈയിൽനിന്ന് എത്തിച്ചിരുന്നു. ശക്തനിലേക്കും പുതിയ പ്ലാന്റ് ഒരുവർഷത്തിനുള്ളിൽ എത്തിക്കുമെന്നാണു പറയുന്നത്.
ശ്രീരാമൻചിറ പാടശേഖരം: 82 ഏക്കർ വട്ടപ്പാടത്ത് കൃഷിസമൃദ്ധി
അന്തിക്കാട്: താന്ന്യം - അന്തിക്കാട് പഞ്ചായത്തുകൾ അതിർത്തിപങ്കിടുന്ന ശ്രീരാമൻചിറ പാടശേഖരത്തിലെ 82 ഏക്കർ വട്ടപ്പാടത്
ബഷീർ അനുസ്മരണം
കുന്നംകുളം: എച്ച്സിസിജി യു പി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം നടന്നു. പ്രധാന അധ്യാപിക സിസ്റ്റർ അൻസ ജോസ് അധ്യ
രാമായണ മാസാചരണത്തിനൊരുങ്ങി വില്വാദ്രിനാഥ ക്ഷേത്രം
തിരുവില്വാമല: രാമായണമാസചരണത്തിന് വില്വാദ്രിനാഥ ക്ഷേത്രത്തിൽ ഒരുക്കങ്ങളാരംഭിച്ചു.
ശ്രീരാമ - ലക്ഷ്മണൻമാരുടെ പ്രത
കൊട്ടിഘോഷിച്ച കെ സ്റ്റോറുകൾക്ക് ഒരുവയസ് ; ജനങ്ങൾക്ക് ലഭിക്കുന്നത് സോപ്പും പൊടിയും മാത്രം
വടക്കാഞ്ചേരി: റേഷൻകടകൾ ഹൈടെക് നിലവാരത്തിലേക്കുയർത്തി, ഡിജിറ്റൽ സേവനങ്ങളും ലഭ്യമാക്കും എന്നുപ്രഖ്യാപിച്ച് സംസ്ഥാന
ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ സര്‍വീസ് പ്രോജക്ടുകള്‍ക്കു തുടക്കമായി
ഇരിങ്ങാലക്കുട: ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ പുതിയ വര്‍ഷത്തെ സര്‍വീസ് പ്രോജക്ടുകള്‍ക്ക് തുടക്കമായി. അവിട്ടത്തൂര്‍ ഹോളി
ജൂബിലേറിയൻ റവ. ഡോ. അഗസ്റ്റിൻ വല്ലൂരാന് ജന്മനാടിന്റെ ആദരം 13ന്
കൊരട്ടി: പൗരോഹിത്യ സുവർണ ജൂബിലി ആഘോഷിക്കു ന്ന റവ. ഡോ. അഗസ്റ്റിൻ വല്ലൂരാന് തിരുമുടിക്കു ന്ന് ചെറുപുഷ്പ ദേവാ ലയത്തിൽ 13
ആരോഗ്യ, വിദ്യാഭ്യാസരംഗത്ത് ക്രൈസ്തവസഭ നൽകിയ സംഭാവന അതുല്യം: മന്ത്രി കെ. രാജൻ
ചാലക്കുടി: നവോത്ഥാന കേരളത്തിന് ക്രിസ്തീയ സഭ നൽകിയ സംഭാവനയാണ് ആരോഗ്യ -വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളെന്ന് റവന്യു മന
വിദ്യാർഥികൾ മൂല്യബോധമുള്ളവരായി വളരണം: ബെന്നി ബഹനാൻ എംപി
എറിയാട്: വിദ്യാർഥികൾ മൂല്യ ബോധമുള്ളവരായി വളരണമെ ന്നും വിദ്യാഭ്യാസ മേഖലയിലെ മൂല്യച്യുതികൾ വർധിക്കുകയാണെന്നും അതിന
വെള്ളാങ്കല്ലൂർ പഞ്ചായത്തിൽ യുഡിഎഫ് ഉപവാസം നടത്തി
വെള്ളാങ്കലൂര്‍: പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ യുഡിഎഫ് മെമ്പർമാരുടെ നേതൃത്വത്തിൽ ഉപ
അന്താരാഷ്ട്ര സഹകരണദിനാചരണം
പുന്നക്കബസാർ: പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര സഹകരണ ദിനാചരണം നടത്തി. ബാങ്ക് ഹെഡ്
" നമ്മുടെ കളിസ്ഥലം' യാഥാർഥ്യമാക്കി പുന്നക്കബസാർ സാംസ്കാരികകേന്ദ്രം
കയ്പമംഗലം: പ്രതിസന്ധികളെ മറികടന്നു കളിസ്ഥലം സ്വന്തമാക്കി പുന്നക്കബസാർ സാംസ്കാരിക കേന്ദ്രം. ഏറെ വർഷങ്ങളായുള്ള പ്രദേ
മോഷ്ടിച്ച 12 ഫോണുകളുമായി ബിഹാർ സ്വദേശി പിടിയിൽ
മുളങ്കുന്നത്തുകാവ്: മോഷ്ടിച്ച ഒരുലക്ഷം രൂപയും 12 മൊബൈൽഫോണും സഹിതം ഇതരസംസ്ഥാന തൊഴിലാളിയായ യുവാവ് പിടിയിൽ. ബിഹാർ
ജീവന്റെ സംരക്ഷണത്തിൽ പ്രോ ലൈഫ് ശുശ്രൂഷകൾ മാതൃകാപരം: മാർ താഴത്ത്
തൃശൂർ: മനുഷ്യജീവന്റെ സംരക്ഷണപ്രവർത്തനങ്ങളിൽ പ്രോ ലൈഫ് പ്രവർത്തകരുടെ സേവനം മാതൃകാപരമെന്ന് സിബിസിഐ പ്രസിഡന്റ്
ക്ഷേത്രഗോപുരം സമർപ്പിച്ചു
ഗുരുവായൂർ: ക്ഷേത്രം കിഴക്കേനടപ്പന്തൽ പ്രവേശന കവാടത്തിന് പുതിയ മുഖഛായ നൽകി ദൃശ്യ ഭംഗിയോടെ നിർമിച്ച അലങ്കാര ഗോപുരവും നട
പ്രകൃതിയെ അറിഞ്ഞ് മഴനടത്തം
തൃശൂർ: മണ്‍സൂണ്‍ കാലത്തെ വയൽക്കാഴ്ചകൾ ആസ്വദിക്കാനും കോൾപ്പാടത്തെ ജൈവവൈവിധ്യം കൂടുതൽ അടുത്തറിനായി കോൾ ബേഡേഴ്സ് ക
പാലപ്പിള്ളി കാരികുളത്ത് ടിപ്പര്‍ ലോറി മറിഞ്ഞ് ആറുപേർക്കു പരിക്ക്
പാലപ്പിള്ളി: കാരികുളത്ത് നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി മറിഞ്ഞ് ആറുപേർക്കു പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന
അപകടത്തില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ഇരിങ്ങാലക്കുട: അപകടത്തില്‍ ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. കാട്ടൂര്‍ പൊഞ്ഞനം സ്വദേശി തെയ്യശേരി വീട്ടില്‍ കൃഷ്ണന
ഭർതൃമാതാവ് മരിച്ച് മണിക്കൂറുകൾക്കകം മരുമകളും മരിച്ചു
വരന്തരപ്പിള്ളി: പള്ളിക്കുന്ന് ഭർതൃമാതാവ് മരിച്ച് മണിക്കൂറുകൾക്കകം മരുമകളും മരിച്ചു. ചിറ്റിലപ്പിള്ളി കോക്കാടൻ അന്ത
മുസിരിസ് പദ്ധതി: പ്രാദേശികവികസനവും ലക്ഷ്യം- മന്ത്രി
കൊടുങ്ങല്ലൂർ: സംസ്ഥാനത്തിനുടനീളമുള്ള പൈതൃകസ്മാരകങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം സ്മാരകങ്ങൾ നിലനിൽക്കുന്ന പ്രദേശത്തെയു
ആകാശപ്പാത ഓണത്തിനു തുറക്കും?
തൃശൂർ: കോർപറേഷന്റെ അഭിമാനപദ്ധതികളിലൊന്നായ ശക്തൻ നഗറിലെ ആകാശപ്പാത ഓണത്തിനു തുറന്നുനൽകാനാകുമെന്ന പ്രതീക്ഷയി
ഷൊര്‍ണൂര്‍ - കൊടുങ്ങല്ലൂര്‍ റോഡ്: ഇനിയുള്ള ഭാഗം സമയബന്ധിതമായി പൂർത്തിയാക്കണമെന്നു മന്ത്രി
തൃശൂർ: ഷൊര്‍ണൂര്‍- കൊടുങ്ങല്ലൂര്‍ റോഡ് കോൺക്രീറ്റിംഗ് പൂർത്തിയാകാനുള്ള ഭാഗങ്ങളിൽ നിർമാണം സമയബന്ധിതമായി പൂർത്തിയാ
കള്ളക്കേസെടുത്താൽ പോലീസ് പാപഭാരം അനുഭവിക്കുമെന്ന് എം.ടി. രമേശ്
തൃശൂർ: ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ പോലീസ് എടുത്തതു കള്ളക്കേസാണെന്നും സംസ്ഥാനസർക്കാരിനെ വിശ്വസിച്ചാണ് പോലീസ് ഇ
തദ്ദേശതെരഞ്ഞെടുപ്പിന് ഒരുങ്ങാൻ കോൺഗ്രസ്
തൃശൂർ: ജില്ലയിൽ തദ്ദേശതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കു തുടക്കമിട്ട് കോൺഗ്രസ്. ഇതിന്റെ ഭാഗമായി ഡിസിസിയിൽ കോൺഗ്രസ്
വാർത്തകളുടെ യാഥാർഥ്യം ജനങ്ങളിൽ എത്തിക്കണം: മന്ത്രി കെ. രാജൻ
തൃശൂർ: വാർത്തകൾക്കുവേണ്ടി വാർത്തകൾ സൃഷ്ടിക്കാതെ അവയുടെ യാഥാർഥ്യം ജനങ്ങളുടെ മുൻപിൽ എത്തിക്കാനുള്ള പരിശ്രമങ്ങളാണ്
ഭാര്യയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ
എരുമപ്പെട്ടി: ഭാര്യയെയും ഭാര്യാമാതാവിനെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വെള്ളറക്കാട് ചിറമനേങ്ങ
എസ്എംടി ജിഎച്ച്എസിൽ വിജയോത്സവം
ചേലക്കര: ശ്രീമൂലംതിരുനാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം 2024 കെ. രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്തു. തൃശൂർ ജില്ല
വരന്തരപ്പിള്ളി കലവറക്കുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡ് തകര്‍ന്നു
വരന്തരപ്പിള്ളി: കലവറക്കുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡ് തകര്‍ന്നു. പൗണ്ട് മുതല്‍ കുടുംബാരോഗ്യ കേന്ദ്രം വരെ
അമ്പലപ്പാട് സഹ.ബാങ്ക് തെരഞ്ഞെടുപ്പ്: കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് രാജിവച്ചു
പുന്നംപറമ്പ്: ഈ മാസം 21ന് നടക്കുന്ന അമ്പലപ്പാട് സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് മാനദണ്ഡങ്ങൾ പാലിക്കാതെ സ്ഥാ
പാലപ്പിള്ളി കാരിക്കുളത്ത് കാട്ടാന ആക്രമണം
പാലപ്പിള്ളി: കാരികുളത്ത് കാട്ടാന ആക്രമണം. ശുചിമുറിയുടെ വാതിലും സെപ്റ്റിക് ടാങ്കും കൃഷിയും ആന നശിപ്പിച്ചു. കാരികുളം ഉമ
അന്താരാഷ്ട്ര സഹകരണദിനം ആഘോഷിച്ചു
വടക്കാഞ്ചേരി: 102-ാമത് അന്താരാഷ്ട്ര സഹകരണ ദിനം തലപ്പിള്ളി താലൂക്ക് സഹകരണ ഭവനിൽ ആഘോഷിച്ചു. ചെയർമാൻ എൻ.ആർ. രാധാകൃഷ
വാദ്യമേള അകമ്പടിയിൽ ഇന്ന് അലങ്കാരഗോപുര സമര്‍പ്പണം
ഗുരുവായൂര്‍: ക്ഷേത്രനടയിൽ പുതിയ മുഖഛായ നല്കി അലങ്കാര ഗോപുരവും നടപ്പന്തലും ഇന്നു സമര്‍പ്പിക്കും. രാവിലെ മുതല്‍ ഉച
കുവൈത്ത് മരണം: സർക്കാർ ഫണ്ട് മന്ത്രിമാർ ഇന്നു കൈമാറും
ചാവക്കാട്: കുവൈറ്റിൽ മരണമടഞ്ഞ തെക്കൻ പാലയൂർ സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിനു സംസ്ഥാന സർക്കാർ നൽകുന്ന ധനസ
മമ്മിയൂരിലും തെക്കേനടയിലും ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു
ഗുരുവായൂര്‍: മമ്മിയൂരിലും ക്ഷേത്രത്തിന്റെ തെക്കേ ഇന്നർ റിംഗ് റോഡിലും ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. നഗരസഭ ചെയര്‍മാ
മന്ന ഹംഗര്‍ഫ്രീ സിറ്റി ഒന്നാംവാര്‍ഷികം ആഘോഷിച്ചു
തൃശൂർ: കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ ലയണ്‍സ് ക്ലബുകളുടെ സഹകരണത്തോടെ നടപ്പാക്കിയ മന്ന ഹംഗര്‍ഫ്രീ സിറ്റി പ്രൊജക്ട്
പിടിഎ ജനറൽ ബോഡി യോഗവും അവാർഡ് ദാനവും നടത്തി
തൃശൂർ: സേക്രട്ട് ഹാർട്ട് കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പിടിഎ ജനറൽബോഡി യോഗവും അവാർഡ് ദാനവും നടന്നു. സ്കൂൾ ഓഡിറ്റ
സിപിഎമ്മുകാരനെ കോൺഗ്രസുകാരൻ മർദിച്ചതായി പരാതി
കേച്ചേരി: കേച്ചേരിയിൽ സിപിഎം പ്രവർത്തകനെ കോൺഗ്രസ് പ്രവർത്തകൻ മർദിച്ചതായി പരാതി. രാഷ്ട്രീയ മുൻ വൈരാഗ്യത്തെത്തുടർ
ഊട്ടുതിരുനാളും ജൂബിലി ആഘോഷവും
മുണ്ടൂർ: ജോണ്‍ പോള്‍ നഗറിലെ വിശുദ്ധ അന്തോണീസിന്റെ കപ്പേളയിലെ 25-ാമത് ഊട്ടു തിരുനാളും വികാരി ഫാ. ബാബു അപ്പാടന്റെ പൗരോഹ
കാറില്‍ കടത്തുകയായിരുന്ന 180 ലിറ്റര്‍ മദ്യം പിടികൂടി
കൊടകര: മാഹിയില്‍നിന്നു കാറില്‍ കടത്തിക്കൊണ്ടുവരികയായിരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം കൊടകര ഉളുമ്പത്തുകുന്നി
മരണപ്പാച്ചില്‍ തുടര്‍ന്ന് ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍
ഇരിങ്ങാലക്കുട: തൃശൂര്‍ - കൊടുങ്ങല്ലൂര്‍ റൂട്ടിലെ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ അപകടകരമായ ഡ്രൈവിംഗിന്റെ നേര്‍സാക്ഷ്യ
മാർക്കറ്റ് നവീകരണ ഫണ്ട് ഉപയോഗിക്കുന്നില്ല; വാർഡ് കൗൺസിലർ ഒറ്റയാൾസമരം നടത്തി
കൊടുങ്ങല്ലൂർ: മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായ കോട്ടപ്പുറം മാർക്കറ്റിനെയും കായലോരത്തിന്റെ ടൂറിസം വികസനത്തെയും മു
ഹരിതകർമസേനാംഗത്തിനു കളഞ്ഞുകിട്ടിയ സ്വർണമോതിരം ചെയർമാനെ ഏൽപ്പിച്ചു
ചാലക്കുടി: കളഞ്ഞുകിട്ടിയ സ്വർണമോതിരം ഹരിതകർമസേനാംഗം നഗരസഭ ചെയർമാനെ ഏൽപ്പിച്ചു മാതൃകയായി. നഗരസഭയുടെ കലാഭവ
അവാർഡിൽ ഡൊമസ്റ്റിക് കെയർ കോഴ്സ്
ചാലക്കുടി: അവാർഡ്, തൃശൂർ ജൻശിക്ഷൻ സൻസ്ഥാനുമായി സഹകരിച്ചുനടത്തുന്ന ഡൊമസ്റ്റിക് കെയർ അറ്റൻഡന്റ് കോഴ്സിന്റെ ഉദ്ഘാ
ഉമ്മൻചാണ്ടി സ്കോളർഷിപ്പ് പദ്ധതി വിതരണചടങ്ങ് ഉദ്ഘാടനം 12ന്
ചാലക്കുടി: സനീഷ്കുമാർ ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ നടപ്പിലാക്കിവരുന്ന ചിറക് പദ്ധതിക്കു കീഴിൽ ചാലക്കുടി നിയോജക
വനിതകൾക്കു സ്വയംതൊഴിലിനു സ്കൂട്ടർ വിതരണം
ചൂലൂർ: എടത്തിരുത്തി ഗ്രാമപഞ്ചായത്ത് 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്കു സ്വയംതൊഴിലിനു സ്കൂട്ടർ വിതര
മനുഷ്യത്വവും സാങ്കേതികമികവും ഉള്ളവരാകണം എന്‍ജിനീയര്‍മാര്‍: ബിഷപ്
കൊടകര: മനുഷ്യത്വവും സാങ്കേതിക മികവും ഉള്ളവരാകണം എന്ജിനീയര്മാരെന്നു ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. കൊടകര സഹൃദ
അഞ്ച് ഗ്ലോബല്‍ സര്‍വീസ് പദ്ധതികളുടെ ഉദ്ഘാടനം
ഇരിങ്ങാലക്കുട: വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അഞ്ച് ഗ്ലോബല്‍ സര്‍വീസ് പദ്ധതികളുടെ ഉദ്ഘാടനം ചേലൂര്‍ സെന
സാംസ്കാരിക നിലയത്തിനു തറക്കല്ലിട്ടു
കൊടകര: ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡില്‍ നിര്‍മിക്കുന്ന എസ്സി സാംസ്കാരിക നിലയത്തിന്റെ നിര്‍മാണോദ്ഘാടനം കൊ
കൊടുങ്ങല്ലൂരിൽ പുതിയ കോടതിസമുച്ചയം വരുന്നു
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ പുതിയ കോടതി സമുച്ചയം നിർമിക്കാനൊരുങ്ങുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിൽ മതിലകം
വാളൂർ സ്കൂളിൽ കുട്ടികളുടെ പഞ്ചവാദ്യ അരങ്ങേറ്റം
കാടുകുറ്റി: വാളൂർ നായർ സമാജം ഹൈസ്കൂളിൽ പഞ്ചവാദ്യത്തിൽ പെൺകുട്ടികൾ ഉൾപ്പെടെ ഒന്‍പതുപേരുടെ അരങ്ങേറ്റം നടന്നു. കാടുകു
അമ്മന്നൂര്‍ ഗുരുകുലത്തില്‍ ഗുരുസ്മരണ മഹോത്സവം
ഇരിങ്ങാലക്കുട: അമ്മന്നൂര്‍ ഗുരുകുലത്തില്‍ അമ്മന്നൂര്‍ അനുസ്മരണത്തിന്റെ ഭാഗമായി നടക്കുന്ന ഗുരുസ്മരണ മഹോത്സവത്തില്‍
അന്നമനടയിൽ ഞാറ്റുവേലച്ചന്ത സംഘടിപ്പിച്ചു
അന്നമനട: ഗുണമേേേന്മയുള്ള നടീൽ വസ്തുക്കൾ കർഷകർക്ക് ലഭ്യമാക്കുന്നതിനായി അന്നമനട കൃഷിഭവനിൽ ഞാറ്റുവേലച്ചന്ത സംഘടി
ബിജെപി കൊരട്ടി മണ്ഡലം കമ്മിറ്റി പ്രതിഷേധധർണ നടത്തി
കൊരട്ടി: ജില്ലാ പ്രസിഡന്റിനു നേരെ പോലീസ് കള്ളക്കേസെടുത്തുവെന്നാരോപിച്ച് ബിജെ പി കൊരട്ടി മണ്ഡലം കമ്മിറ്റി പ്രതിഷേധ മാർച്ച
സഹൃദയ കോളജില്‍ ബിരുദദാനം നടത്തി
കൊടകര: സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ 2021 -2024 ബാച്ച് ബിരുദ വിദ്യാ ര്‍ഥികളുടെ കോണ്വൊക്കേഷന് സംഘടിപ്പിച്
പ്രതിസന്ധികളില്‍ ക്രിസ്തുവിന്റെകൂടെ നടക്കാനുള്ള പരിശീലനമാണ് മതബോധനം: മാര്‍ കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: പ്രതിസന്ധികളില്‍ ക്രിസ്തുവിന്റെകൂടെ നടക്കാനുള്ള ആഹ്വാനമാണ് വിശ്വാസ പരിശീലനത്തിന്റേതെന്ന് ബിഷപ് മാര്‍
സാമൂഹികക്ഷേമ പരിപാടിയുമായി എസ്ബിഐ
തൃശൂർ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തൃശൂർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ ചെറുകിട വ്യാപാര വായ്പ വിതരണം, പെൺകുട്ടികൾക്കു സൈ
ചങ്ങരയിൽപാടം റോഡിൽ മാലിന്യം തള്ളുന്നതു പതിവാകുന്നു
ചേർപ്പ്: പഞ്ചായത്ത് ചങ്ങരയിൽ പാടം റോഡിൽ മാലിന്യം പെരുകുന്നു. രാത്രിസമയങ്ങളിൽ പ്രദേശത്ത് വൈദ്യുതി വെളിച്ചമില്ലാത്തതു
ശ്വാസകോശത്തില്‍ കുടുങ്ങിയ എല്ലിൻകഷണം പുറത്തെടുത്ത് അമലയിലെ ഡോക്ടർമാര്‍
തൃശൂർ: ഒന്നരവർഷംമുന്‍പ് ബിരിയാണി കഴിക്കുന്നതിനിടെ മാപ്പിളപ്പാട്ടു കലാകാരന്റെ ശ്വാസകോശത്തില്‍ കുടുങ്ങിയ എല്ലിൻകഷ
ദേശീയപാതയിൽ ചതിക്കുഴികൾ; അപകടപരമ്പര
ചാവക്കാട്: നിങ്ങൾ സഞ്ചരിക്കുന്നത് ദേശീയപാതയിലാണെങ്കിലും കണ്ണൊന്നുതെറ്റിയാൽ വണ്ടി മറിയും. കാരണം പാത നിറയെ ചതിക്കുഴ
വെളപ്പായ മേഖലയിൽ മോഷണം
മുളങ്കുന്നത്തുകാവ്: വെളപ്പായ ചൈന ബസാര്‍ മേഖലയിലെ വീടുകളിൽ മോഷണം. ഒരു വീട്ടില്‍ നിന്നു മൂന്നു പവന്റെ സ്വർണമാലയും മ
പാട്ട് പൂവിടർത്തും, ഇവരുടെ ജീവിതങ്ങളിൽ
തൃശൂർ: പാട്ടുപാടി ആസ്വാദക ഹൃദയങ്ങൾ കീഴടക്കാനൊരുങ്ങി ഫാ. പോൾ പൂവത്തിങ്കലും കുട്ടികളും. തൃശൂരിൽ ഇന്നു നടക്കുന്ന ഭിന്
അവഗണനയുടെ വക്കിൽ ഫയർ ഹൈഡ്രന്റ്
തൃശൂർ: ഇടിഞ്ഞുതാഴ്ന്ന് ഉരുക്കുപൈപ്പുകൾ, ഇരിപ്പിടമാക്കി സന്ദർശകരും കാൽനടയാത്രികരും. തൃശൂർ വടക്കുന്നാഥ ക്ഷേത്രമൈതാ
കരുണാകരൻ പ്രതിസന്ധികൾ തരണംചെയ്യാൻ കരുത്തുകാട്ടിയ നേതാവ്: വി.കെ. ശ്രീകണ്ഠൻ എംപി
തൃശൂർ: കോൺഗ്രസ് പ്രതിസന്ധിനേരിട്ട കാലഘട്ടങ്ങളിൽ അതിനെ തരണംചെയ്യാനുള്ള കരുത്തു പ്രകടമാക്കിയ നേതാവാണു കെ. കരുണാക
ആഫ്രിക്കൻ പന്നിപ്പനി; 310 പന്നികളെ കൊന്നൊടുക്കി
മണ്ണുത്തി: ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച മാടക്കത്തറയിലെ സ്വകാര്യ വ്യക്തിയുടെ ഫാമിലെ 310 പന്നികളെ കൊന്ന് ശാസ്ത്രീയമ
പി. ഭാസ്കരൻ ജന്മശതാബ്ദി ആഘോഷം കൊടുങ്ങല്ലൂരിൽ
കൊടുങ്ങല്ലൂർ: കവിയും ഗാനരചയിതാവും സംവിധായകനുമായി രുന്ന പി. ഭാസ്കരന്റെ ജന്മശതാബ്ദി ആഘോഷം ഞായറാഴ്ച ജന്മനാ ടായ കൊ
പിടിഎ വാർഷിക പൊതുയോഗവും ബോധവത്കരണ ക്ലാസും
ഇരിങ്ങാലക്കുട: ഡോൺ ബോസ്കോ എൽപി സ്കൂളിന്റെ അധ്യാപക രക്ഷാകർതൃസമിതിവാർഷിക പൊതുയോഗവും ബോധവത്കരണ ക്ലാസും സ്കൂൾ ഒാഡി
കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ഇരിങ്ങാലക്കുടയില്‍ സ്വീകരണം നല്കി
ഇരിങ്ങാലക്കുട: കേന്ദ്രമന്ത്രി സുരേഷ്ഗോപിക്ക് ബിജെപി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തില്‍ സ്വീകരണം നൽ
കാർമൽ സ്കൂൾ സുവർണജൂബിലി ആഘോഷത്തിനു തുടക്കം
ചാലക്കുടി: കാർമൽ ഹയർ സെക്കൻഡറി സ്കൂൾ സുവർണ ജൂബിലി ആഘോഷങ്ങൾക്കു തുടക്കമായി. ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്ക
വളം വില്പനശാലയ്ക്കു പൂട്ടുവീണിട്ട് മൂന്നുവര്‍ഷം; പെരുവഴിയിലായി കര്‍ഷകര്‍
കരുവന്നൂര്‍: മേഖലയിലെ കര്‍ഷകര്‍ക്ക് വളവും മറ്റ് അസംസ്കൃത വസ്തുക്കളും സബ്സിഡി നിരക്കില്‍ ലഭിക്കാന്‍ കരുവന്നൂര്‍ സ
കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ഊഷ്മളസ്വീകരണം
പാവറട്ടി: എൻഡിഎ മണലൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് വെങ്കിടങ്ങ് പഞ്ചായത്ത
"കർഷകമൈത്രി’ ക്ഷീരകർഷക സന്പർക്കപരിപാടി നടത്തി
വടക്കാഞ്ചേരി: സംസ്ഥാന ക്ഷീരവികസനവകുപ്പിന്റെ നേതൃത്വത്തിൽ പുതുരുത്തി ക്ഷീരസംഘത്തിൽ കർഷകമൈത്രി, ക്ഷീരകർഷക സന്പർ
അലങ്കാരഗോപുരവും നടപ്പന്തൽ സമർപ്പണവും ഞായറാഴ്ച
ഗുരുവായൂർ: ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ നിർമിച്ച അലങ്കാരഗോപുരത്തിന്റെയും നടപ്പന്തലിന്റെയും സമർപ്പണം ഞായറാഴ്ച
"കടങ്ങോട് പഞ്ചായത്ത് ഭരണസമിതി ജനങ്ങളെ കൊള്ളയടിക്കുന്നു'
എരുമപ്പെട്ടി: സിപിഎം നേതൃത്വംനൽകുന്ന കടങ്ങോട് പഞ്ചായത്ത് ഭരണസമിതി ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും പദ്ധതികൾ തടഞ്
ചീഞ്ഞളിഞ്ഞു ശക്തൻ മാലിന്യ പ്ലാന്റ്; ഈച്ചശല്യം രൂക്ഷം
സ്വന്തം ലേഖകൻ
തൃശൂർ: ജൈവമാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കാൻ കഴിയാതെ ഈച്ചയും പുഴുക്കളും ദുർഗന്ധവും നിറഞ്ഞ് ശക്തനി
ഇരിങ്ങാലക്കുട രൂപതയില്‍ വൈദികരുടെ സ്ഥലംമാറ്റം
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റ ഉത്തരവ് ബിഷപ് മാർ പോളി കണ്ണൂക്കാടൻ പ്ര ഖ്യാപിച്ചു. പുതി
അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനു മെഡിക്കൽ കോളജിൽ പുതുജീവൻ
സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ്: കഠിനമായ ശ്വാസതടസംമൂലം ഗുരുതരാവസ്ഥയിലായ അഞ്ചുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനു ത
ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; 310 പന്നികളെ കൊന്നൊടുക്കും
തൃശൂർ: മാടക്കത്തറ പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ 310 പന്നികളെ കൊന്നുസംസ്കരിക്കാൻ (കള്ളിം
മുരളിയുടെ തോൽവി; അന്വേഷണസമിതി റിപ്പോർട്ടിൽ നടപടി കാത്ത് മുരളിപക്ഷം
സ്വന്തം ലേഖകൻ
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ. മുരളീധരന്റെ തോൽവിയുടെ കാര്യകാരണങ്ങൾ അന്വേഷിക്കാൻ നിയോഗിച്ച
നീറ്റ് പരീക്ഷാക്രമക്കേട്: എസ്എഫ്ഐ മാർച്ച് നടത്തി
തൃശൂർ: നീറ്റ്, നെറ്റ് പരീക്ഷാക്രമക്കേടിൽ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ ജില്ല
അനാഥാലയത്തിലെ അന്തേവാസി അന്തരിച്ചു
അത്താണി: മുണ്ടത്തിക്കോട് സനേഹാലയത്തില് താമസിച്ച് വന്നിരുന്ന അന്തേവാസി ചന്ദ്രന് (88) അന്തരിച്ചു. ബന്ധുക്കള്‍ എ
ന്യുമോണിയ ബാധിച്ച് യുവാവ് മരിച്ചു
എങ്ങണ്ടിയൂർ: ധീവര സഭ ഓഫീസിനടുത്തു താമസിക്കുന്ന ആറുകെട്ടി ഗിരീഷ് കുമാർ (ബേബി) മകൻ വിഷ്ണു (കണ്ണൻ - 27 ) കുവൈറ്റിൽ വെ

Latest News
തദ്ദേശ വാർഡ് വിഭജനത്തിന് അംഗീകാരം: ബില്ലിൽ ഗവര്‍ണര്‍ ഒപ്പിട്ടു
പി.ബി.നൂഹിനെ ടൂറിസം ഡയറക്ടര്‍ സ്ഥാനത്തുനിന്നു മാറ്റി
നരേന്ദ്രമോദി മോസ്കോയിൽ ; പുടിനുമായി ചൊവ്വാഴ്ച ചർച്ച
നിയമങ്ങൾ കാറ്റിൽപ്പറത്തി ആകാശ് തില്ലങ്കേരിയുടെ ജീപ്പ് "റൈഡ്'; അന്വേഷണത്തിന് ഉത്തരവ്
ഇപ്പോള്‍ മുഴങ്ങുന്നത് ഇടതുപക്ഷത്തിന്റെ അപായമണി, തിരുത്തല്‍ വേണം: എം.എ.ബേബി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ക്യാപ്റ്റൻ ജെറി പ്രേംരാജ് അനുസ്മരണം സംഘടിപ്പിച്ചു
Thiruvananthapuram
ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Kollam
കുന്പഴ മാസ്റ്റർപ്ലാൻ: ജനങ്ങളുടെ ആശങ്കകൾ കൗൺസിലിനെ അറിയിക്കുമെന്ന് യുഡിഎഫ്
Pathanamthitta
കാർ നിയന്ത്രണംവിട്ട് മൂന്നു വാഹനങ്ങളിൽ ഇടിച്ചു; കാർ തകർന്നു, ഒരാൾക്കു പരിക്ക്
Alappuzha
രസതന്ത്രത്തിൽ അനുദിന യാത്രയുമായി അരുവിത്തുറ കോളജ്
Kottayam
കുട്ടിക്കൂട്ടങ്ങളുടെ തായമ്പക അരങ്ങേറി
Idukki
പാഠപുസ്തകങ്ങള്‍ക്കും അപ്പുറത്തേക്ക് ചിന്തിക്കണം: ഡോ. എസ്. സോമനാഥ്
Ernakulam
ജീവൻ സംരക്ഷണ സന്ദേശയാത്രയ്ക്ക് പാലക്കാട് കത്തീഡ്രലിൽ വൻ സ്വീകരണം
Palakkad
വള്ളികുരിശ് പതാക പ്രയാണ ജാഥക്ക് സ്വീകരണം നല്കി
Malappuram
കൂരാച്ചുണ്ടിൽ കാർഷിക ഉപകരണ പ്രദർശനം ആരംഭിച്ചു
Kozhikode
സന്പൂർണത അഭിയാൻ ക്യാന്പയിൻ ജില്ലാതല ഉദ്ഘാടനം നടത്തി
Wayanad
ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് കെട്ടിടം നിർമിക്കുന്നതിന് സ്ഥലം അനുവദിച്ചു
Kannur
വായനാവെളിച്ചം പുരസ്കാരങ്ങൾ സമ്മാനിച്ചു

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top