കു​ന്പ​ഴ മാ​സ്റ്റ​ർ​പ്ലാ​ൻ: ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ കൗ​ൺ​സി​ലി​നെ അ​റി​യി​ക്കു​മെ​ന്ന് യു​ഡി​എ​ഫ്‌
Monday, July 8, 2024 3:47 AM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന മാ​സ്റ്റ​ർ പ്ലാ​നി​ൽ കു​മ്പ​ഴ സ്കീ​മി​ലു​ള്ള ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​യും പ​രാ​തി​ക​ളും കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് കെ. ​ജാ​സിം​കു​ട്ടി.

മാ​സ്റ്റ​ർ​പ്ലാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ന്പ​ഴ​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ക്കാ​ൻ യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. നാ​ട്ടു​കാ​ർ അ​വ​രു​ടെ പ​രാ​തി​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും ജ​ന​പ്ര​തി​നി​ധി​ക​ളോ​ട് പ​ങ്കു​വ​ച്ചു. യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ കെ. ​ജാ​സിം കു​ട്ടി, മു​ൻ ചെ​യ​ർ​മാ​ൻ എ. ​സു​രേ​ഷ് കു​മാ​ർ, കൗ​ൺ​സി​ല​ർ​മാ​രാ​യ എം.​സി. ഷെ​റി​ഫ്,


അം​ബി​ക വേ​ണു, ആ​നി സ​ജി, ഷീ​ന രാ​ജേ​ഷ്, നേ​താ​ക്ക​ളാ​യ ദീ​പു ഉ​മ്മ​ൻ, നാ​സ​ർ തോ​ണ്ട​മ​ണ്ണി​ൽ, കെ.​പി. നാ​ദ്, ജി.​ആ​ർ. ബാ​ല​ച​ന്ദ്ര​ൻ, പി.​കെ. ഇ​ഖ്ബാ​ൽ റെ​ജി മൂ​ല​മു​റി​യി​ൽ, റെ​ജി ഡാ​നി​യേ​ൽ, നി​തി​ൻ മ​ണ​ക്കാ​ട്ടു​മ​ണ്ണി​ൽ, സ​ജു കു​മ്പ​ഴ, മോ​നി വ​ർ​ഗീ​സ്, അ​ഖി​ൽ സ​ന്തോ​ഷ്, സ​ജി കു​മ്പ​ഴ, തൗ​ഫീ​ക്ക് കൊ​ച്ചു​പ​റ​മ്പി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

നാ​ളെ കൂ​ടു​ന്ന കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​മെ​ന്നും ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ പൊ​ളി​ച്ചു കൊ​ണ്ടു​ള്ള ഒ​രു പ​ദ്ധ​തി​യും അം​ഗീ​ക​രി​ക്കി​ല്ലാ​യെ​ന്നും യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ പ​റ​ഞ്ഞു.