ജൂബി​ലേ​റി​യ​ൻ റ​വ. ഡോ. ​അ​ഗ​സ്റ്റി​ൻ വ​ല്ലൂ​രാ​ന് ജ​ന്മ​നാ​ടി​ന്‍റെ ആ​ദ​രം 13ന്
Monday, July 8, 2024 1:48 AM IST
കൊ​ര​ട്ടി: പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി ആഘോഷിക്കു ന്ന റ​വ. ഡോ. ​അ​ഗ​സ്റ്റി​ൻ വ​ല്ലൂ​രാ​ന് തി​രു​മു​ടി​ക്കു​ ന്ന് ചെ​റു​പു​ഷ്പ ദേ​വാ​ ല​യ​ത്തി​ൽ 13​ന് ആദരി ക്കും.

രാ​വി​ലെ ഒ​മ്പ​തി​ന് വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മാ​ട​ശേ​രി​യും ഇ​ട​വ​ക സ​മൂ​ഹ​വും ചേർന്ന് സ്വീ​ക​രി​ക്കു​ം. തു​ട​ർ​ന്ന് ജൂ​ബി​ലേ​റി​യ​ൻ കൃ​ത​ജ്ഞ​താ​ബ​ലി അ​ർ​പ്പി​ക്കും.

പി​ന്നീ​ട് പാ​രീ​ഷ് ഹാ​ളി​ൽ വി​കാ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന അ​നു​മോ​ദ​ന യോ​ഗ​ത്തി​ൽ പ്ര​മു​ഖ സാം​സ്കാ​രി​ക, ആ​ധ്യാ​ത്മി​ക നേ​താ​ക്ക​ൾ പ​ങ്കെ​ ടു​ക്കും.


സു​വി​ശേ​ഷ പ്ര​ഘോ​ഷ​ണം ജീ​വി​ത​സപര്യ യാക്കി​യ സ​ന്യാ​സശ്രേ​ഷ്ഠ​നാ​ണ് റ​വ. ഡോ. ​അ​ഗ​സ്റ്റി​ൻ വ​ല്ലൂ​രാ​ൻ.

പ​ണ്ഡി​ത​നാ​യ സു​വി​ശേ​ഷ പ്ര​ഘോ​ഷ​ക​ന്‍, പ്ര​ഗ​ത്ഭ​നാ​യ വാ​ഗ്മി, മി​ക​ച്ച സം​ഘാ​ട​ക​ന്‍ എ​ന്നീ നി​ല​ക​ളി​ല്‍ വ്യ​ക്തി​ മു​ദ്ര പ​തി​പ്പി​ച്ച ഇദ്ദേഹം ഡി വൈനിലാണ് ശുശ്രൂഷ ചെയ്യു ന്നത്.