ബ​ഷീ​ർ അ​നു​സ്മ​ര​ണം
Monday, July 8, 2024 1:48 AM IST
കു​ന്നം​കു​ളം: എ​ച്ച്സിസിജി യു പി ​സ്കൂ​ളി​ൽ വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ര്‌ അ​നു​സ്മ​ര​ണം ന​ട​ന്നു. പ്ര​ധാ​ന അ​ധ്യാ​പി​ക സി​സ്റ്റ​ർ അ​ൻ​സ ജോ​സ് അ​ധ്യ​ക്ഷ​യായി. ബ​ഷീ​ർ പ്ര​സം​ഗം, ബ​ഷീ​ർ ഗാ​നം, ബ​ഷീ​ർ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ദൃ​ശ്യ​വി​ഷ്കാ​രം, നൃ​ത്ത​ശി​ല്പം എ​ന്നി​വ ഉ​ണ്ടാ​യി​രു​ന്നു. യോ​ഗ​ത്തി​ൽ ആ​ൻ​സി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.


മ​ണ​ലൂ​ർ: സെ​ന്‍റ്് തെ​രേ​സ​സ് യു ​പി സ്കൂ​ളി​ൽ ബ​ഷീ​ർദി​നാ​ച​ര​ണം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ അ​ര​ങ്ങേ​റി. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ വി​ന്നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പി​ക ടി.എ​ൽ. എ​ൽ​സി ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ബ​ഷീ​ർ കൃ​തി​ക​ളു​ടെ ക​ഥാ​പാ​ത്ര ചി​ത്രീ​ക​ര​ണം ആ​വി​ഷ്ക​രി​ച്ചു.