ചാ​ല​ക്കു​ടി സ്വ​ദേ​ശി കോ​യ​ന്പ​ത്തൂ​രി​ൽ കൊ​ല്ല​പ്പെ​ട്ടു
Saturday, June 15, 2024 11:10 PM IST
തൃ​ശൂ​ർ: ചാ​ല​ക്കു​ടി സ്വ​ദേ​ശി​യാ​യ യു​വാ​വ് കോ​യ​ന്പ​ത്തൂ​രി​ൽ ക​ത്തി​ക്കു​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. ചാ​ല​ക്കു​ടി കൂ​ട​പ്പു​ഴ സ്വ​ദേ​ശി ലി​ബു​വാ​ണ് (47) കൊ​ല്ല​പ്പെ​ട്ട​ത്. കു​റ​ച്ചു​കാ​ല​മാ​യി ലി​ബു ചാ​ല​ക്കു​ടി​യി​ൽ നി​ന്നും മാ​റി നി​ൽ​ക്കു​ക​യാ​ണ്. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ലി​ബു.