സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ല്‍ ഇ​ന്‍​ഡ​ക്ഷ​ന്‍ പ്രോ​ഗ്രാം
Friday, June 21, 2024 1:47 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് ് ജോ​സ​ഫ്‌​സ് കോ​ള​ജി​ല്‍ ഒ​ന്നാംവ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്കാ​യു​ള്ള ഇ​ന്‍​ഡ​ക്ഷ​ന്‍ പ്രോ​ഗ്രാം "ഉ​ജ്ജ്വ​ല്‍ 2024' ന്‍റെ ​ഉ​ദ്ഘാ​ട​നം പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ബ്ലെ​സി നി​ര്‍​വ​ഹി​ച്ചു. നാ​ലു​വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ഭ്യാ​സം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളാ​ണ് ന​ല്‍​കു​ന്ന​തെ​ന്ന് സി​സ്റ്റ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

തു​ട​ര്‍​ന്ന് ട്രെ​യി​ന​ര്‍ എം. ​എ​സ്. ഡി​മ്പി​ള്‍ റീ​ഷ​ന്‍ ര​ക്ഷി​താ​ക്ക​ള്‍​ക്കാ​യി ഓ​റി​യ​ന്‍റേഷ​ന്‍ ക്ലാ​സ് ന​ല്‍​കി.

ഒ​രാ​ഴ്ചനീ​ളു​ന്ന ഇ​ന്‍​ഡ​ക്ഷ​ന്‍ പ്രോ​ഗ്രാ​മി​ലൂ​ടെ നാ​ലു​വ​ര്‍​ഷ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളു​ടെ സാ​ധ്യ​ത​ക​ള്‍, കോ​ള​ജി​ലെ വി​വി​ധ ക്ല​ബുക​ള്‍, ക​മ്മി​റ്റി​ക​ള്‍, മ​റ്റ് വി​നോ​ദ പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ​യെക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ വി​ദ്യാ​ര്‍​ഥി​നി​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​നാ​ണു ശ്ര​മി​ക്കു​ന്ന​ത്. ഐ​ക്യു​എ​സി കോ-ഒാ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​ടി.​വി. ബി​നു പ്രസം​ഗിച്ചു.