കഴിമ്പ്രം: ഹൈസ്കൂളിന് കിഴക്ക് വാലിപ്പറമ്പിൽ പരേതനായ കുമാരൻ മകൻ കൃഷ്ണകുമാർ (കിഷോർ - 51) ദുബായിയിൽ ഹൃദ്രോഗം മൂലം മരിച്ചു. ബിസിനസ് സ്ഥാപനം നടത്തി വരികയായിരുന്നു. ഭാര്യ:ദിവ്യ. മക്കൾ: ദേവന, ഭാവന. മാതാവ്: സതീരത്നം.