ബൈ​ക്ക് മ​റി​ഞ്ഞ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Friday, June 21, 2024 11:15 PM IST
പു​ന്ന​യൂ​ർ​ക്കു​ളം: ദേ​ശി​യ​പാ​ത അ​ണ്ട​ത്തോ​ട് പാ​പ്പാ​ളി​യി​ൽ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ബൈ​ക്ക് റോ​ഡ​രു​കി​ലെ മെ​റ്റ​ൻ കൂ​ന​യി​ൽ ഇ​ടി​ച്ച് മ​റി​ഞ്ഞു ത​ല​യ്ക്ക് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു.

പൊ​ന്നാ​നി വ​ണ്ടി​പ്പേ​ട്ട സ്വ​ദേ​ശി പു​തു​വീ​ട്ടി​ൽ ഇ​ബ്രാ​ഹിം കു​ട്ടി​യു​ടെ മ​ക​ൻ കോ​യ(50)​യാ​ണ് മ​രി​ച്ച​ത്. തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വ​ട​ക്കേ​കാ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. വ​ണ്ടി​പ്പേ​ട്ട​യി​ലെ വെ​ജി​റ്റ​ബി​ൾ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. ഭാ​ര്യ: റ​സി​യ. മ​ക്ക​ൾ: ബാ​ദു​ഷ, ഫാ​രീ​സ്, ഹി​ഷാ​ൻ, സ​താ​റ​ത്ത്.