യു​വാ​വ് കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു
Wednesday, June 19, 2024 11:06 PM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: പു​ല്ലൂ​റ്റ് ഫ​യ​ർ സ്റ്റേ​ഷ​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ന​ടു​മു​റി ശി​വ​ൻ മ​ക​ൻ മി​ഥു​ൻ (32) കുഴഞ്ഞു വീണു മരിച്ചു.

രാ​വി​ലെ വീ​ട്ടി​ൽ വെ​ച്ച് നെ​ഞ്ചു വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കു​ഴ​ഞ്ഞുവീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രിച്ചു. അ​വി​വാ​ഹി​ത​നാ​ണ്.
മാ​താ​വ്: ഷീ​ല. ഏ​ക സ​ഹോ​ദ​ര​ൻ: ദി​വ്യ​ൻ. സം​സ്കാ​രം ന​ട​ത്തി.