ന്യു​മോ​ണി​യ ബാ​ധി​ച്ച് മ​രി​ച്ചു
Sunday, June 16, 2024 11:20 PM IST
കി​ഴു​പ്പി​ള്ളി​ക്ക​ര: വാ​ട്ട​ർ​ടാ​ങ്കി​നു പ​ടി​ഞ്ഞാ​റ് ഞാ​റ്റു​വെ​ട്ടി പ​രേ​ത​നാ​യ ഉ​ണ്ണീ​രി മ​ക​ൻ മ​ണി​ക​ണ്ഠ​ൻ(51) ന്യു​മോ​ണി​യ ബാ​ധി​ച്ച് മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. അ​മ്മ: ത​ങ്ക. സ​ഹോ​ദ​ര​ങ്ങ​ൾ: മ​നോ​ജ്, മ​ധു.