കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് യാത്രികൻ മ​രി​ച്ചു
Tuesday, June 18, 2024 11:16 PM IST
ചാ​വ​ക്കാ​ട്: ദേ​ശീ​യ​പാ​ത പു​തി​യി​രു​ത്തി​യി​ൽ കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു. പാ​ല​പ്പെ​ട്ടി ക​ട​പ്പു​റം പ​ള്ളി​യി​ലെ മു​ക്രി​യാ​യ പു​തി​യി​രു​ത്തി ത​ണ്ണി​പ്പാ​റ​ൻ മാ​മു മ​ക​ൻ മു​ഹ​മ്മ​ദു​ണ്ണി(65) ആ​ണ് മ​രി​ച്ച​ത്. ക​ബ​റ​ട​ക്കം ന​ട​ത്തി.

ഇ​ന്ന​ലെ രാ​വി​ലെ ആ​റി​ന് പു​തി​യി​രു​ത്തി​യി​ലാ​ണ് അ​പ​ക​ടം. എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​യി​രു​ന്ന കാ​റാ​ണ് ഇ​ടി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ബീ​വാ​ത്തു മ​ക്ക​ൾ: മു​ബീ​ന, ക​ദീ​ജ, ലം​ബ്ര​ത്ത്. മ​രു​മ​ക്ക​ൾ: നൗ​ഷാ​ദ്, റാ​ഫി.