മു​ല​പ്പാ​ൽ തൊ​ണ്ട​യി​ൽ കു​രു​ങ്ങി ന​വ​ജാ​തശി​ശു മ​രി​ച്ചു
Tuesday, June 18, 2024 11:16 PM IST
വ​ട​ക്കാ​ഞ്ചേ​രി: മു​ല​പാ​ൽ തൊ​ണ്ട​യി​ൽ കു​രു​ങ്ങി ന​വ​ജാ​ത ശി​ശു​മ​രി​ച്ചു. വ​ട​ക്കാ​ഞ്ചേ​രി ഉ​ത്രാ​ളി​കാ​വ് പ​രു​ത്തി​പ്ര ല​ക്ഷം​വീ​ട് കോ​ള​നി​യി​ലാ​ണ് സം​ഭ​വം.

ചാ​ത്ത​ൻ​കോ​ട്ടി​ൽ അ​ൻ​സാ​ർ-​ഷി​ഹാ​ന​ത​സ്നി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ നൈ​ഷാ​ന ഇ​ഷാ​ൽ (78 ദി​വ​സം) പ്രാ​യ​മു​ള്ള കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ​പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. കു​ട്ടി​യെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ബ​റ​ട​ക്കം ന​ട​ത്തി.