റി​ട്ട. സി​ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ച​നി​ല​യി​ൽ
Friday, June 21, 2024 11:15 PM IST
എ​രു​മ​പ്പെ​ട്ടി: റി​ട്ട. സി​ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ര​ത്തം​കോ​ട് എ.​കെ.​ജി ന​ഗ​ർ സ്വ​ദേ​ശി വ​ലി​യ​പ​റ​മ്പി​ൽ പ്രേം​കു​മാ​ർ (61) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ട് ആ​റോ​ടെ​യാ​ണ് സം​ഭ​വം. ഉ​ട​ൻ​ത​ന്നെ കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.