കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു
Tuesday, June 18, 2024 11:16 PM IST
ക​രൂ​പ്പ​ട​ന്ന: കൂ​ട്ടു​കാ​രോ​ടൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു. ക​രൂ​പ്പ​ട​ന്ന പെ​ഴും​കാ​ട് ഗോ​ത​മ്പു​കു​ള​ത്തി​ല്‍ ഇന്നലെ വൈ​കീ​ട്ട് നാ​ലോ​ടെ കു​ളി​ക്കാ​നി​റ​ങ്ങി​യ ക​രൂ​പ്പ​ട​ന്ന പെ​ഴും​കാ​ട് പ​ള്ളി​യു​ടെ പ​ടി​ഞ്ഞാ​റു​വ​ശം താ​മ​സി​ക്കു​ന്ന പ​ന​പ​റ​മ്പി​ല്‍ സി​റാ​ജു​ദ്ദീ​ന്റെ മ​ക​ന്‍ സ​ല്‍​മാ​നു​ള്‍ ഫാ​രി​സാ​ണ് (22) മ​രി​ച്ച​ത്. നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മാ​താ​വ്: ഹാ​ജ​റ. സ​ഹോ​ദ​ര​ങ്ങ​ള്‍: സാ​ലി​ഹ, ഉ​മ്മു ത​ല്‍​മ. ക​ബ​റ​ട​ക്കം ഇന്ന് ന​ട​ക്കും.