വൈക്കം സെൻട്രൽ ഹൗസിംഗ് കോർപറേറ്റീവ് സൊസൈറ്റിക്ക് അവാർഡ്
Sunday, September 29, 2024 7:33 AM IST
വൈ​ക്കം: നി​ക്ഷേ​പ സാ​മ്പ​ത്തി​ക സ​മാ​ഹ​ര​ണ ഇ​ട​പാ​ടു​ക​ളി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച ഹൗ​സിം​ഗ് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്കു​ള്ള സം​സ്ഥാ​ന​ത​ല അ​വാ​ർ​ഡ് വൈ​ക്കം സെ​ൻ​ട്ര​ൽ ഹൗ​സിം​ഗ് സ​ഹ​ക​ര​ണ സം​ഘം നേ​ടി.

സെ​ൻ​ട്ര​ൽ ഹൗ​സിം​ഗ് ഫെ​ഡ​റേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡ് സ്റ്റേ​റ്റ് ഹൗ​സിം​ഗ് ഫെ​ഡ​റേ​ഷ​ൻ എ​റ​ണാ​കു​ള​ത്ത് സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ.​സി. അ​ബു​വി​ൽ​നി​ന്നും സം​ഘം പ്ര​സി​ഡ​ന്‍റ് എ​സ്. ജ​യ​പ്ര​കാ​ശ്, സം​ഘം സെ​ക്ര​ട്ട​റി ഝാ​ൻ​സി വാ​സ​വ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി.


യോ​ഗ​ത്തി​ൽ ഫെ​ഡ​റേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പി.​വി. വ​ത്സ​രാ​ജ്, ഫെ​ഡ​റേ​ഷ​ൻ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ വി.​എ. ക​രിം, ഇ​ക്ബാ​ൽ വ​ലി​യ​വീ​ട്ടി​ൽ, എ. ​സു​കു​മാ​ര​ൻ നാ​യ​ർ, എം.​ജെ. ചാ​ക്കോ, ജെ. ​അ​ലോ​ഷ്യ​സ്, പി.​ഇ. ജോ​സ്, കെ.​എ​സ്. മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.