കു​ടും​ബ​ശ്രീ യൂ​ണി​റ്റ് വാ​ർ​ഷി​ക​ം നടത്തി
Sunday, September 29, 2024 6:39 AM IST
കൊ​ല്ലം: മ​രു​ത്ത​ടി ക​ന്നി​മ്മേ​ൽ​ചേ​രി​യി​ൽ 55ാം ഡി​വി​ഷ​നി​ലെ അ​നു​ഗ്ര​ഹ കു​ടും​ബ​ശ്രീ യൂ​ണി​റ്റി​ന്‍റെ വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും സി​ഡി​എ​സ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സീ​മ ജോ​ൺ​സ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഡി​എ​സ് സെ​ക്ര​ട്ട​റി ശ്രീ​ല​ത ത​ങ്ക​ൻ, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷൈ​നി, സെ​ക്ര​ട്ട​റി റാ​ണി ബോ​ബ​ൻ, ര​ജ​നി രാ​ജേ​ഷ്, ല​ത സു​രേ​ഷ്, ഷീ​ജ പ്ര​സ​ന്ന​കു​മാ​ർ, മ​നോ​മ​ണി​ച​ന്ദ്ര ബാ​ബു​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ച​ട​ങ്ങി​ൽ അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു. അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഭാ​ര​വാ​ഹി​ക​ളാ​യി ഷൈ​നി സു​നി​ൽ​കു​മാ​ർ - പ്ര​സി​ഡ​ന്‍റ്, റാ​ണി ബോ​ബ​ൻ -സെ​ക്ര​ട്ട​റി, ബി​ന്ദു നെ​ൽ​സ​ൺ - ഉ​പ​ജീ​വ​ന സ​മി​തി, സോ​ജ ഗ​ണേ​ശ് -സാ​മൂ​ഹ്യ വി​ക​സ​ന ഉ​പ​സ​മി​തി, ര​മ്യാ കൃ​ഷ്ണ​ൻ-​അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന ഉ​പ​സ​മി​തി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. വി​വി​ധ മ​ത്സ​ര​ങ്ങ​ളും ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്തി.