മ​ത്താ​യി ഫി​ലി​പ്പോ​സ് ഫ്ലോ​റി​ഡ​യി​ൽ അ​ന്ത​രി​ച്ചു
Wednesday, June 12, 2024 11:40 AM IST
ഫ്ലോ​റി​ഡ: കു​ണ്ട​റ ഭ​ര​ണി​ക്കാ​വി​ള​യി​ൽ ഷാ​ര​ൺ കോ​ട്ടേ​ജി​ൽ മ​ത്താ​യി ഫി​ലി​പ്പോ​സ്(74) ഫ്ലോ​റി​ഡയി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ശ​നി​യാ​ഴ്ച 12ന് ​ഓ​ക്ക് ഹി​ൽ ബ​റി​യ​ൽ പാ​ർ​ക്ക് സെ​മി​ത്തേ​രി​യി​ൽ.

ഭാ​ര്യ മേ​ഴ്സി വീ​യ​പു​രം വേ​ലി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷാ​ര​ൻ (യു​എ​സ്), കെ​വി​ൻ (ദു​ബാ​യി). മ​രു​മ​ക്ക​ൾ: ജിം ​മ​ര​ത്തി​നാ​ൽ (ഇ​ന്ത്യാ പെ​ന്ത​ക്കോ​സ്ത് ദൈ​വ​സ​ഭ ജ​ന​റ​ൽ കൗ​ൺ​സി​ൽ അം​ഗം), ഷെ​റി​ൽ.