റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യി​ൽ ഐ​ക്യ​ത്തി​ന് ആ​ഹ്വാ​നം ന​ൽ​കി ട്രം​പ്
Saturday, June 15, 2024 5:04 PM IST
പി.​പി. ചെ​റി​യാ​ൻ
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് കാ​പി​റ്റ​ൾ ഹി​ല്ലി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. 2021 ജ​നു​വ​രി ആ​റി​ലെ കാ​പി​റ്റ​ൽ ഹി​ൽ ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം ഇ​താ​ദ്യ​മാ​യി​ട്ടാ​ണ് ട്രം​പ് കാ​പി​റ്റ​ൽ ഹി​ല്ലി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത്.

റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യി​ൽ ഐ​ക്യം ആ​വ​ശ്യ​മാ​ണെ​ന്ന് ട്രം​പ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ട്രം​പി​നെ​തി​രേ ക​മ​ല ഹാ​രി​സ് രൂ​ക്ഷ വി​മ​ർ​ശ​ന​മു​യ​ർ​ത്തി​യി​രു​ന്നു.

ഈ ​ആ​രോ​പ​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കെ​യാ​ണ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് തേ​ടി ട്രം​പ് കാ​പി​റ്റ​ൽ ഹി​ല്ലി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.