എ​ബി കെ. ​ജോ​ർ​ജി​ന്‍റെ പി​താ​വ് കെ.​പി. ജോ​ർ​ജു​കു​ട്ടി അ​ന്ത​രി​ച്ചു
Saturday, June 15, 2024 12:17 PM IST
ഹൂ​സ്റ്റ​ൺ: പു​ങ്കാ​വ് ക​ള​ർ​വി​ള​യി​ൽ കെ.​പി. ജോ​ർ​ജു​കു​ട്ടി (74 - മ​ല്ല​ശേ​രി ഡോ​ൾ​ഫി​ൻ കേ​റ്റ​റിം​ഗ് ഉ​ട​മ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന് മ​ല്ല​ശേ​രി ബ്ര​ദ​റ​ൺ ച​ർ​ച്ചി​ൽ ആ​രം​ഭി​ച്ച് 12ന് ​സ​ഭാ സെ​മി​ത്തേ​രി​യി​ൽ ന‌​ട​ക്കും.

ഭാ​ര്യ: സു​സ​മ്മ ജോ​ർ​ജ്(​വ​ൽ​സ​മ്മ) എ​ണ്ണ​യ്ക്കാ​ട് വ​ട​ക്കേ​ക്കാ​ട്ടി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ബ്ര​ദ​റ​ൺ സു​വി​ശേ​ഷ​ക​ൻ എ​ബി കെ. ​ജോ​ർ​ജ് (ബ്രദറൺ സഭാ സുവിശേഷകൻ, മ​ല്ല​ശേരി) ഫേ​ബാ സൂ​സ​ൻ സാ​മു​വേ​ൽ (യു​കെ). മ​രു​മ​ക്ക​ൾ: ഹെ​ല​ൻ എ​ബി കി​ണ​ർ​മു​ക്ക് (ക​ണ്ണൂ​ർ), ജി​ജി ജോ​ർ​ജ് സാ​മു​വേ​ൽ കാ​ക്ക​നാ​ട് (യു​കെ).

ശു​ശ്രൂ​ഷ​ക​ളു​ടെ ലൈ​വ്സ്ട്രീം: https://www.youtube.com/live/ibIpDZx1buE?si=4B65rslUuRSyh2YK.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ ​തോ​മ​സ് (ഹൂ​സ്റ്റ​ൺ) -214 293 0166, 94473 63863, 94950 87077.

വാർത്ത: പി.​പി. ചെ​റി​യാ​ൻ