മത്തായി സഖറിയ ഡാളസിൽ അന്തരിച്ചു
പി.പി. ചെറിയാൻ
Wednesday, August 6, 2025 11:01 AM IST
ഡാളസ്: ശോശാമ്മയുടെ(അമ്മുക്കുട്ടി) ഭർത്താവ് മത്തായി സഖറിയ(അനിയൻകുഞ്ഞ്) ഡാളസിൽ അന്തരിച്ചു. സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ഡാളസ് ഇടവകയുടെ സ്ഥാപകാംഗമാണ്.
പൊതുദർശനവും സംസ്കാര ശുശ്രൂഷകളും വെള്ളിയാഴ്ച വൈകുന്നേരം 5.30 മുതൽ ഒമ്പത് വരെ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, ഡാളസിൽ 5130 Locust Grove Rd., Garland, TX 75043.
ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ഡാളസിൽ 5130 Locust Grove Rd., Garland, TX 75043.
സംസ്കാരം റെസ്റ്റ് ഹെവൻ മെമ്മോറിയൽ പാർക്ക് റോക്ക്വാളിൽ 2500 TX-66, Rockwall, TX 75087.